
മൾബറിയുടെ ഗുണങ്ങൾ അറിയാതെ പോകരുത് mulberry health benefits
മൾബറി നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന ഒന്നാണ് ഇത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇപ്പോഴാണെങ്കിൽ കടകളിൽ ഒത്തിരി വില കൊടുത്തു വാങ്ങി കഴിക്കാറുണ്ട് പക്ഷെ മൾബറി നമുക്ക് വളരെയധികം ഗുണം ചെയ്യുന്നത് അറിയാത്ത ഒത്തിരി
ആളുകൾ കുടലിലെ പലവിധ അസുഖങ്ങൾക്കും അതുപോലെതന്നെ രക്തത്തിലെ പല രീതിയിലുള്ള ശുദ്ധീകരണത്തിനും ബിപിക്കും ഷുഗറിനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു മൾബറി നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന മറ്റ് സ്കിന്നിനു മുതൽ

കണ്ണിനു മുതൽ എല്ലാത്തിനും നമുക്ക് ഈ ഒരു മൾബറി സഹായിക്കുന്നുണ്ട് ഇത്രയധികം ഗുണങ്ങളുള്ള ഒരിക്കലും കളയരുത് അതുപോലെ വാങ്ങി കഴിക്കാൻ പറ്റുന്ന സമയത്തൊക്കെ അങ്ങനെയും കഴിക്കുക ഗുണങ്ങളോളം മറുപടി ഗുണങ്ങളും അറിയാതെ പോകരുത്.
ഇതിന്റെ ഗുണങ്ങളെ കുറിച്ച് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒത്തിരി ഗുണങ്ങൾ ഉള്ളത് നല്ല രുചിയുള്ളതുമാണ് നമ്മുടെ മൾബറി ചെറിയ പുളിയും മധുരം കൂടി ചേർന്നിട്ടുള്ളതാണ് മൾബറിക്ക് ചെറിയൊരു വയലറ്റ് നിറമുള്ള ഒന്നാണിത് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഉണ്ടാവില്ല ഇനിയും കിട്ടിയാൽ എല്ലാവരും കഴിക്കുക അത്രയും ഗുണങ്ങൾ ഉള്ളതാണ് ശരീരവും സ്കിന്നു മുടിയും കണ്ണിനും ഒക്കെ വളരെ നല്ലതാണ്.