ഈശ്വരാ.!! ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും.!! വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.. | Naranga (Lemon) Paste Cleaning Tips – Easy & Natural Cleaning Hacks

Naranga Paste Cleaning Tips : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന കുറച്ചു കിച്ചൻ ടിപ്പുകളെ കുറിച്ചാണ്. ഇതുപോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിത്യജീവിതത്തിൽ നിങ്ങൾക്ക് ഇത് തീർച്ചയായും സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം;

How to Make Naranga Cleaning Paste?

✅ Take 2-3 lemons and extract the juice.
✅ Mix with baking soda or salt to form a thick paste.
✅ Add a little vinegar for extra cleaning power.
✅ Store in a container and use as needed.

Now, let’s see how you can use this magical paste in your home

എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നായിരിക്കും ചെറുനാരങ്ങ. ഈ ചെറുനാരങ്ങ കൊണ്ട് ഒരുപാട് ടിപ്പുകൾ നിങ്ങൾക്ക് അറിയുണ്ടായിരിക്കും. ഫ്രിഡ്ജിൽ വെച്ചിരുന്ന ചെറുനാരങ്ങ പെട്ടെന്ന് എടുത്ത് പിഴിഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

എന്നാൽ അതിനുള്ള ഒരു സിമ്പിൾ ട്രിക്ക് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുപോലെ ചെറുനാരങ്ങ കേടാകാതെ ആവശ്യാനുസരണം പിഴിഞ്ഞെടുക്കാനുള്ള ട്രിക്കും പറഞ്ഞു തരുന്നുണ്ട്. ചെറുനാരങ്ങയും ടൂത് പേസ്റ്റും ഉപയോഗിച്ചുള്ള ഒരു കിടിലൻ ടിപ്പ് നിങ്ങൾക്ക് അറിയാമോ.? ഇതുകൊണ്ട് കിച്ചൻ സിങ്കിൽ ചെയ്യാവുന്ന ഒരു പൊളി ഐഡിയ.

ഈ ടിപ്പ് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കൂ. നിങ്ങൾക്ക് ഇതൊക്കെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. Video credit: Nisha’s Magic World