ഇലകളിലെ മഞ്ഞളിപ്പ് രോഗം മാറുന്നതിനായിട്ട് ഈയൊരു വളം ചേർത്തു കൊടുത്താൽ മതി Natural Fertilizer to Cure Yellowing Leaves

ഇലകളിലെ മഞ്ഞളിപ്പ് രോഗം മാറുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ നമുക്ക് വേഗത്തിൽ തന്നെ വാങ്ങാൻ സാധിക്കുന്ന കുറച്ചധികം കാര്യങ്ങൾ വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചാൽ മാത്രം രണ്ടുമൂന്നു തരം വളങ്ങൾ ഇതിൽ പറയുന്നുണ്ട് അതിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വളം ഏതാണെന്ന് നോക്കാം .

സമ്പൂർണ്ണ എന്ന് പറഞ്ഞിട്ട് ഒരു വാങ്ങാൻ കിട്ടിയത് നമുക്ക് ഒഴിച്ചുകൊടുത്താൽ മാത്രം മതി അതുപോലെ തന്നെ മറ്റു ചില സാധനങ്ങളുമുണ്ട് ഇത് എന്തൊക്കെയാണെന്നുള്ളത് വിശദമായിട്ട് ഇവിടെ നമുക്ക് അറിയാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ

ഹെൽത്തി ആയിട്ടുള്ള ഈയൊരു വളം നമുക്ക് ചെടികളും മഞ്ഞളിപ്പ് രോഗം മാറിക്കിട്ടുകയും ചെയ്യും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana Peel + Epsom Salt Fertilizer

This combo provides potassium, magnesium, and iron — key nutrients for green, healthy leaves.


🧪 Ingredients:

  • 1 ripe banana peel (chopped)
  • 1 tsp Epsom salt (magnesium sulfate)
  • 1 liter water

🧴 How to Prepare:

  1. Blend banana peel with a bit of water to make a slurry.
  2. Mix the slurry with 1 liter of water.
  3. Add 1 tsp Epsom salt and stir well.

🌱 How to Use:

  • Pour around the base of the plant once every 2 weeks.
  • For quicker results, spray diluted version (1:10 with water) on leaves.

📌 Why It Works:

  • Magnesium (from Epsom salt) helps plants produce chlorophyll, which restores green color.
  • Potassium (from banana peel) strengthens overall plant health and helps in nutrient absorption.
  • Iron and other trace minerals improve leaf color and vigor.

📝 Note:

If yellowing starts at the older leaves, it’s often a nitrogen deficiency – add compost tea or diluted urea.
If it starts at newer leaves, it may be an iron deficiency – use iron chelate or seaweed extract.

https://youtu.be/JY-c6QaU8IM?si=LVWtX9GScNhDm1Bt