വയറ്റിലെ പഴക്കം ചെന്ന മാലിന്യത്തെ പുറം തള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ! 2 മിനിറ്റ് കൊണ്ട് വയർ ക്ലീൻ ആവും!! | natural, gentle home remedies for acidity & gas

Natural Home Remedies for Acidity & Gas Relief

Natural Home Remedies for Acidity Gas : Acidity and gas are common discomforts caused by irregular eating habits, stress, spicy foods, or poor digestion. With a few simple, natural home remedies, you can ease acidity, reduce gas, and feel lighter—using gentle daily practices.

Top Benefits of Natural Remedies for Acidity & Gas

  1. Soothes Stomach Discomfort – Helps calm burning and bloating feeling.
  2. Improves Digestion – Supports smoother digestion and gut comfort.
  3. Gentle Daily Care – Suitable for regular use in moderation.
  4. Chemical-Free Relief – Uses simple kitchen ingredients.
  5. Supports Overall Comfort – Helps you feel light and relaxed after meals.

സമയമെടുത്തുള്ള മല ശോധനമാണോ നിങ്ങളുടേത്? കീഴ്വായു ഒരു ശല്യമായി മാറിയോ? വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം. ഈ ഒരൊറ്റ ഹോം റെമിഡി പരീക്ഷിക്കൂ.. ശരീരത്തിൽ ഒട്ടുമിക്ക രോഗങ്ങളുടെയും തുടക്കം വയറിൽ നിന്നാണ് ഉണ്ടാവാറുള്ളത്. ശരിയായ ദഹനം നടന്നാൽ മാത്രമേ ആവശ്യമായ പോഷകങ്ങളും മറ്റും നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളു.

മലശോധന പ്രശ്നം, ദഹന പ്രശ്നം, വീഴ്‌വായു പ്രശ്നം എന്നിവയൊക്കെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ മറ്റു അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ നിന്നുമൊക്കെ ഒരു മോചനത്തിനായി ചില മാർഗങ്ങൾ നമുക്ക് പരിചയപ്പെടാം. രാവിലെ എഴുന്നേറ്റാലുടൻ ഒന്നര ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് മലശോധനത്തിന് നല്ലതാണ്. രാവിലെ ബ്രേക്ക്‌ഫാസ്റ്റിന് ഒരു മണിക്കൂർ മുമ്പും ശേഷവുമാണ് വെള്ളം കുടിക്കേണ്ടത്. അതുപോലെ ഉച്ച ഭക്ഷണത്തിന് അര മണിക്കൂർ മുമ്പും ശേഷവും വെള്ളം കുടിക്കൽ പ്രധാനമാണ്.

കുടലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും. അടുത്തതായി ഭക്ഷണം കഴിക്കാനായി സമയ ക്രമീകരണം നടത്തുന്നത് ഗ്യാസ്സ്, മലബന്ധം എന്നിവ തടയാൻ സഹായിക്കും. കൃത്യമായ ഒരു സമയം ഓരോ നേരത്തെ ഭക്ഷണത്തിനും ക്രമീകരിക്കണം. മധുര പാനീയങ്ങൾ അമിതമായി കുടിക്കുക, ഫാസ്റ്റ് ഫുഡിന്റെ അമിത ആശ്രയം, ബേക്കറി സാധനങ്ങൾ ഒരുപാട് കഴിക്കുക എന്നിവയൊക്കെ മലബന്ധത്തിന് കാരണമാകും. ഇത്തരം ആഹാര സാധനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഐ ബി എസ്, പൈൽസ്, അൾസർ പോലുള്ള അസുഖങ്ങളുടെ അടിമയായി നിങ്ങൾ മാറും.

Acidity & Gas Relief Pro Tips

  • Drink warm water slowly, especially after meals, to support digestion.
  • Take fennel seeds or cumin water to reduce bloating and gas feeling.
  • Eat small, timely meals and avoid lying down immediately after eating.
  • മെഡിസിനുകൾ ഇല്ലാതെ തന്നെ മലശോധനം ശരിയായി നടത്താൻ ഫൈബർ അടങ്ങിയ ആഹാര സാധനങ്ങൾ സഹായിക്കും. കുടലിൽ നിന്നും വളരെ എളുപ്പത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആഹാരം ചവച്ചരച്ച് കഴിക്കുന്നത് സഹായിക്കും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറോ, അരമണിക്കൂറോ കഴിഞ്ഞ് ആപ്പിൾ, പേരക്ക, മുന്തിരി, പഴം തുടങ്ങിയ ചവച്ചരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. 11 മണി സമയത്തോ, നാല് മണി സമയത്തോ ഫ്രൂട്ട്സ് കഴിക്കുന്നത് ഉപകാരപ്രദമാണ്. മലശോധന പ്രശ്നം വളരെയധികം നേരിടുന്നവർക്കായി ഒരു ഹോം റെമിഡിയുണ്ട്. ദഹന ശക്തി കൂട്ടാനും എത്ര പഴക്കം ചെന്ന മാലിന്യങ്ങളും പുറം തള്ളാനും സഹായിക്കുന്ന പെരും ജീരകമാണ് ഇതിനായി ആദ്യമായി വേണ്ടത്.
  • ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഇതിട്ട് നന്നായി തിളപ്പിക്കുക. വെള്ളം അര ഗ്ലാസ് ആവുന്നത് വരെ ഇത് കുറുക്കണം. ശേഷം ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. തുടർന്ന് ഇതിന്റെ ചൂടാറിയാൽ ഒരു സ്പൂണോ, അര സ്പൂണോ ആവണക്കെണ്ണ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. അവധി ദിവസം മാത്രം ഇത് പരീക്ഷിക്കുക. പലരും നാലോ അഞ്ചോ തവണ ഇതിന് ശേഷം മലശോധനം ചെയ്യാറുണ്ട്. ഈ ദിവസം ലൈറ്റ് ആയ ഭക്ഷണ സാധനങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. Natural Home Remedies for Acidity Gas Credit : Arogya theeram
gentle home remedies for acidity & gasnatural
Comments (0)
Add Comment