
ഇനി ഹെയർ ഡൈ വേണ്ടാ.!! നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം ഒറ്റ തവണ കൊണ്ട് തന്നെ കട്ട കറുപ്പവാൻ അത്ഭുതകൂട്ട്.!! | Natural Hair Dye Options & Recipes
Natural Hair Dye Making At Home : പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം.
ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ നിന്നും വാങ്ങി ഒരു പ്ലാസ്റ്റിക് ബോട്ടിലിട്ട് സൂക്ഷിക്കാവുന്നതാണ്. അതിൽ നിന്നും ഒരു ടീസ്പൂൺ കരിംജീരകം മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഈയൊരു കരിംജീരകപ്പൊടി ഇട്ട് കൊടുക്കേണ്ടത് വെളിച്ചെണ്ണയിലേക്കാണ്. ഓരോരുത്തരുടെയും മുടിയുടെ ആവശ്യത്തിന് അനുസരിച്ചാണ് വെളിച്ചെണ്ണ എടുക്കേണ്ടത്.

കുറഞ്ഞത് ഒരു നാല് ടേബിൾ സ്പൂൺ എണ്ണയെങ്കിലും ആവശ്യമായി വരും. കരിഞ്ചീരകം പൊടിച്ചത് എണ്ണയിലേക്ക് ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഹെന്ന പൊടി, ഒരു ടീസ്പൂൺ നീലയമരിയുടെ പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം അടുപ്പത്ത് ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചൂടാകുമ്പോൾ ഉണ്ടാക്കിവെച്ച മിശ്രിതം അതിലേക്ക് ഇറക്കി വയ്ക്കുക. ഈയൊരു പാത്രത്തിലേക്ക് വെള്ളം കയറാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എണ്ണ ചെറുതായി ചൂടായി തുടങ്ങുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് തലയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്.ശരിയായ ഫലം ലഭിക്കാനായി കുറഞ്ഞത് മൂന്നുമാസമെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഒരു ഹെന്നക്കൂട്ട് ഉപയോഗിക്കണം. തല നല്ലതുപോലെ നരച്ച ആളുകൾ ആണെങ്കിൽ ദിവസവും ഉപയോഗിച്ചാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Making At Home Video Credit : Malus tailoring class in Sharjah
Henna (Mehndi) – Reddish Brown Shade
Ingredients:
- Henna powder – 1 cup
- Black tea or coffee decoction – 1 cup
- Lemon juice – 1 tbsp
- Optional: Amla powder, hibiscus powder
Method:
- Mix henna with warm black tea/coffee water to make a paste.
- Rest overnight.
- Apply on hair, leave for 2–3 hrs.
- Wash with plain water (no shampoo immediately).
👉 Gives natural reddish-brown color + strengthens hair.
2️⃣ Indigo + Henna – Black / Dark Brown Shade
Step 1: Apply henna paste as above, leave for 2–3 hrs, rinse.
Step 2: Next day, mix indigo powder + warm water + pinch salt, apply on hair for 1–2 hrs.
👉 Combination gives natural black shade.
3️⃣ Beetroot & Hibiscus – Burgundy Tint
Ingredients:
- Beetroot juice – 1 cup
- Hibiscus petals (crushed) – ½ cup
- Amla powder – 2 tbsp
Method:
- Boil beetroot juice + hibiscus petals, cool, strain.
- Mix with amla powder into paste.
- Apply on hair, keep for 1 hr, wash off.
👉 Gives burgundy / wine red tint under sunlight.
4️⃣ Coffee or Tea Rinse – Dark Brown
- Brew strong black coffee/tea.
- Cool and pour as a final rinse after washing hair.
- Repeat 2–3 times weekly.
👉 Gradually darkens grey hair to brown.
5️⃣ Curry Leaves + Amla + Fenugreek – Grey Hair Remedy
- Grind fresh curry leaves, amla, and soaked fenugreek into paste.
- Apply as a hair mask for 1 hr before wash.
👉 Darkens hair naturally and prevents premature greying.