എത്ര നരച്ച മുടിയും വെറും ഒരു മിനുട്ടിൽ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ.. ഈ ഇല ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Betel Leaves

Natural Hair Dye Using Betel Leaves : മുടിയിൽ ചെറിയ രീതിയിൽ നരകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതലായി പടരാതിരിക്കാൻ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീടത് പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അതേസമയം നര കണ്ടു തുടങ്ങുമ്പോൾ തന്നെ വീട്ടിലുള്ള കുറച്ച് ഇലകളും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ കണ്ട്രോൾ ചെയ്യാനായി സാധിക്കുന്നതാണ്.

പ്രത്യേകിച്ച് വെറ്റിലയുടെ ഇല ഉപയോഗിക്കുകയാണെങ്കിൽ അത് മുടിയുടെ കറുപ്പ് നിലനിർത്താനും മുടി സമൃദ്ധമായി തഴച്ചു വളരാനും സഹായിക്കുന്നതാണ്. വെറ്റില ഉപയോഗിച്ച് എങ്ങനെ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇല, അതേ അളവിൽ കറിവേപ്പിലയുടെ ഇല, സവാളയുടെ തൊലി എന്നിവ എടുക്കുക. എടുത്തുവെച്ച എല്ലാ സാധനങ്ങളും അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് ഹൈ ഫ്ലെയിമിൽ വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. അവയുടെ ചൂട് പോയി കഴിയുമ്പോൾ അത് ഒട്ടും വെള്ളമില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.

Ingredients

  1. Fresh betel leaves – 10 to 15 leaves
  2. Coconut oil – 1 cup (approx. 200 ml)
  3. Amla (Indian gooseberry) powder – 1 tbsp (optional)
  4. Bhringraj powder – 1 tbsp (optional)
  5. Fenugreek seeds – 1 tsp (optional)
  6. Hibiscus petals or powder – 1 tbsp (optional)

ഇത്തരത്തിൽ തയ്യാറാക്കി വച്ച പൊടിയിൽ നിന്നും ആവശ്യത്തിനുള്ളത് എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മുടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം വച്ചതിനുശേഷം കഴുകികളയുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിൽ കറുത്ത നിറം ലഭിക്കുന്നതാണ്. മാത്രമല്ല മുടിയുടെ ടെക്സ്ചർ നല്ല സിൽക്കിയായി നിൽക്കുകയും, മുടി തഴച്ചു വളരുകയും ചെയ്യുന്നതിനും ഈയൊരു പാക്ക് ഗുണം ചെയ്യുന്നതാണ്.ഇതേ രീതിയിൽ ചെയ്തു നോക്കാവുന്ന മറ്റൊരു ഹെയർ പാക്ക് കൂടി മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇലയെടുത്ത് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടിച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം.

ശേഷം ചീനച്ചട്ടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയും നെല്ലിക്കയുടെ പൊടിയും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. അതിലേക്ക് അരിച്ചുവെച്ച വെറ്റിലയുടെ വെള്ളം കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ട് തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുകയാണെങ്കിൽ നരച്ച മുടി എളുപ്പത്തിൽ തന്നെ കറുക്കുകയും ആരോഗ്യമുള്ള മുടി വളരുകയും ചെയ്യുന്നതാണ്. മുടി നല്ല രീതിയിൽ സോഫ്റ്റായി കിട്ടാനായി വീട്ടിൽ തന്നെയുള്ള ചെമ്പരത്തിയുടെ ഇലയും വെറ്റിലയുടെ ഇലയും അരച്ചെടുത്ത് തലയിൽ ഷാമ്പു രൂപത്തിൽ തേച്ചു പിടിപ്പിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Betel Leaves Credit : Vichus Vlogs

Purpose:

  • Mild natural dye for darkening hair
  • Strengthens hair roots
  • Helps reduce dandruff and itching
  • Adds a natural shine

Preparation Method:

1. Prepare the Betel Leaf Paste:

  • Wash the betel leaves thoroughly.
  • Chop them roughly.
  • Boil 1 cup of water, add the betel leaves and simmer for 5–7 minutes.
  • Allow it to cool.
  • Blend the boiled leaves with a little of the same water to make a smooth paste.

2. Prepare the Hair Pack:

  • To the betel paste, add amla powder (if using), tea decoction, and oil.
  • Mix well into a smooth, spreadable consistency.
  • Optionally, you can soak fenugreek seeds overnight, grind them, and mix into the paste for added benefits.

Application:

  1. Apply the paste to clean, dry hair from roots to tips.
  2. Massage gently into the scalp.
  3. Cover your hair with a shower cap or old towel to avoid mess.
  4. Leave it on for 1 to 2 hours.
  5. Wash off with lukewarm water. Use a mild herbal shampoo if needed.

Frequency:

  • Apply once a week for visible results over time.
  • Regular use can gradually reduce greying and improve hair health.