തെരുവ് നായ വിളയാട്ടം.. രാത്രിയിൽ തെരുവുനായകൾ വീട്ടിൽ കയറുന്നത് ഒഴിവാക്കാൻ.!! കുപ്പിയും വേണ്ട; ഇങ്ങനെ ചെയ്താൽ മതി.!! | Natural Ways to Keep Street Dogs Away

To Avoid Street Dogs Naturally: പലരും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. കൃത്യമായ സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊന്നില്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തെരുവുനായകൾ. ഇവ ഉപദ്രവകാരികളാണ്. മാത്രമല്ല കൂട്ടമായാണ് പലപ്പോഴും എത്തുന്നതും. ചിലപ്പോൾ നമ്മുടെ വീട്ടു മുറ്റത്തോ അല്ലെങ്കിൽ ഉമ്മറത്തോ ടെറസിലോ ഒക്കെ രാത്രി കാലങ്ങളിൽ തെരുവ് നായകൾ വന്നു കയറാറുണ്ട്.

ഇതിന് പരിഹാരമായി പല മാർഗങ്ങളും ചെയ്‌ത്‌ മടുത്തവരായിരിക്കും നമ്മിൽ പലരും. സ്ഥിരമായി കേൾക്കുന്നതും ചെയ്യുന്നതുമായ ഒരു കാര്യമാണ് ഉജാല നിറച്ച വെള്ളം കുപ്പി വെക്കുക എന്നത്. എന്നാൽ ഇപ്പോൾ അതിലൊന്നും വല്യ കാര്യമില്ലെന്നാണ് മനസിലാക്കുന്നത്. മിക്കപ്പോഴും ഉമ്മറത്തും മറ്റും സ്ഥാനം പിടിക്കുകയും അവിടെ കിടന്ന് അടിപിടികൂടുകയും ചെയ്യും. തെരുവ് നായ്ക്കൾ ആയതു കൊണ്ട് തന്നെ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഉപദ്രവകാരികൾ മാത്രമല്ല.. ഇവ രോഗങ്ങൾ പരത്താനായുള്ള വാഹകർ കൂടിയാണ്. അതിനാൽ തന്നെ ഇവയെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇതിനായി വിപണിയിൽലഭ്യമായ നാഫ്തലിൻ ബോൾസ് അല്ലെങ്കിൽ പാറ്റഗുളിക നമ്മുടെ വീടിന്റെ വരാന്തയിലോ ഉമ്മറപ്പടിയിലോ വെച്ചാൽ പിന്നീട് നായകൾ ഒരിക്കലും വരാതെ ആകും. ഇത് രാവിലെ തന്നെ എടുത്തുമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

കുട്ടികളും മറ്റുമുള്ള വീടുകളാണെങ്കിൽ അവരിത് വായിലിട്ടാൽ ആരോഗ്യത്തിന് വളരെ ഹാനികരമാണ് ഈ നാഫ്തലീൻ ഗുളികകൾ. പലവഴികൾ ചെയ്ത് മടുത്തവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..100% ഉറപ്പുള്ള കാര്യമാണ്. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കാനും മടിക്കേണ്ട. കൂടുതല്‍ വീഡിയോകള്‍ക്കായി Nish’s Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യണേ. To Avoid Street Dogs Naturally

Strong Smells They Dislike

Dogs are sensitive to certain smells. Sprinkle or spray around your yard or boundaries:

  • Vinegar – mix 1 part vinegar + 3 parts water, spray along fences or corners.
  • Citrus peels – orange, lemon, lime peels scattered in garden or entry points.
  • Garlic or onion paste – small amounts around perimeter (avoid near edible plants).

2️⃣ Chili & Pepper Spray

  • Mix red chili powder + water + few drops of soap.
  • Spray around entry points (not on the dog).
  • Dogs dislike spicy smells, but this is safe and non-harmful.

3️⃣ Essential Oils

  • Eucalyptus, citronella, peppermint – mix a few drops in water and spray.
  • Acts as a natural repellent.

4️⃣ Ultrasonic Repellents / Noise Makers

  • Small devices emit high-frequency sound dogs dislike (humans barely hear it).
  • Good for gardens or terraces.

5️⃣ Physical Barriers

  • Fencing, thorny bushes, or netting around yard entrances.
  • Prevents dogs from coming inside.

6️⃣ Keep Environment Clean

  • Don’t leave food scraps or garbage outside.
  • Avoid water puddles or open compost – reduces attraction.

7️⃣ Friendly Deterrence

  • Some plants dogs avoid naturally: rue, lavender, rosemary, or marigold.
  • Plant these around boundaries.

⚠️ Precautions

  • Never harm the dogs → use only repellents, smells, or barriers.
  • Avoid strong chemicals or poisons → illegal and dangerous.
  • Regularly change method or location → dogs can adapt to repeated smells.

✅ These natural methods keep street dogs away safely while protecting them.