ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മാറും.! മുരിങ്ങയില ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; ശരീരവേദന പമ്പ കടക്കും ഒറ്റമൂലി | Neerkket Maran Ottamooli (Single Remedy for Dehydration & Weakness)

Neerkket Maran ottamooli: ശരീരത്തിൽ എപ്പോഴും നീർക്കെട്ടും വേദനയുമൊക്കെയാണോ? ഒന്ന് നടന്നാലോ ഇരുന്നാലോ തന്നെ ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു സിമ്പിൾ ടിപ്. നീരൊക്കെ വളരെ വേഗം വലിഞ്ഞു പോകാൻ സഹായിക്കുന്ന ഒരു റെമിഡിയാണിത്. വീട്ടിലെ മുതിർന്ന അമ്മമ്മയും അച്ചച്ചനും ഒക്കെ

Ingredients:

✔ 1 tender coconut (elaneer) – natural electrolyte booster
✔ 1 tsp palm jaggery (karuppatti) or country sugar – provides instant energy
✔ A pinch of salt – restores lost minerals
✔ 1/2 tsp dry ginger powder (chukku) – improves digestion and reduces nausea
✔ 1/2 tsp jeera (cumin) powder – prevents bloating and body heat

വേദന കൊണ്ട് കഷ്ടപ്പെടുകയല്ലേ. അവർക്കായി ഇതൊന്നു പരീക്ഷിച്ചു നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യമായി മൂന്ന് കതിർപ്പ് കറിവേപ്പില എടുക്കുക.ശേഷം നാലില്ലി വെളുത്തുള്ളിയും, ഒരു കതിർപ്പ് മുരിങ്ങയിലയും എടുക്കുക. തുടർന്ന് ഇവ നന്നായി കഴുകി വൃത്തിയാക്കുക. ശേഷം അര ലിറ്റർ വെള്ളം

എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക. ഇനി നന്നായി തിളപ്പിച്ച് എടുക്കാം. തിളച്ചതിനു ശേഷം ഇത് അല്പം തണുക്കാൻ വെക്കാം.ഈ വെള്ളം വെറും വയറ്റിൽ കുടിച്ചു നോക്കൂ. നല്ല മാറ്റമുണ്ടാകും. വീട്ടിലെ മുതിർന്നവർക്കെല്ലാം മിക്കവാറും ശരീരം മുഴുവൻ വേദനയും നീർക്കെട്ടും ഉണ്ടാകും. അത്തരം ആളുകൾക്ക് ഇതിനേക്കാൾ മികച്ച ഒരു മാർഗ്ഗമില്ല. സമയം വൈകിക്കേണ്ട ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കിക്കോളൂ. Neerkket Maran ottamooli… Video Credit : Tips Of Idukki