
ലിവർ സിറോസിസിന് നിലമ്പരണ്ട എന്ന അത്ഭുത ചെടി Nilamparanda (also spelled Neelamparanda, Nilamparanda health benefits
ലിവർ സിറോസിസിന് നിലമ്പരണ്ട എന്നൊരു മരുന്ന് ഈ ഒരു ചെടി ഉണ്ടെങ്കിൽ നമുക്ക് ലിവർ സിറോസിസ് പോലുള്ള നല്ലൊരു ചെടി നമുക്ക് ഉപകാരപ്പെടും ഈ ഒരു ചെടി നമുക്ക് പലസ്ഥലത്തും കാണാവുന്നതാണ്
പാടത്തും പറമ്പിൽ ഒക്കെ ഇതുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നിലമ്പരണ്ട ഇത് വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഈ ഒരു ചെടി ഈ ചെടി എവിടെ കണ്ടുകഴിഞ്ഞാൽ നമ്മളത് ഉപയോഗിക്കേണ്ടതാണ് ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് ഗുണങ്ങളും

എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Health Benefits of Nilamparanda (Barleria buxifolia):
- Joint Pain and Arthritis Relief
- Traditionally used to reduce inflammation and pain in conditions like arthritis, rheumatism, and other joint disorders.
- Often applied as a poultice or consumed internally as a decoction.
- Bone Strengthening
- Known to help strengthen bones and support healing of fractures.
- Sometimes used along with other herbs for post-fracture recovery in Siddha medicine.
- Wound Healing
- Leaves and paste made from the plant are applied to cuts, wounds, and boils for faster healing due to its antimicrobial and anti-inflammatory properties.
- Anti-inflammatory & Analgesic
- Contains bioactive compounds that reduce inflammation and pain, making it useful for swelling, muscle pain, and sprains.
- Antioxidant Properties
- Rich in flavonoids and polyphenols, which help in fighting free radicals and protecting body tissues from damage.
- Liver Protection (Hepatoprotective)
- Some traditional texts suggest it supports liver health, potentially protecting it from damage due to toxins or infections.
- Digestive Health
- Used in certain formulations to relieve constipation, indigestion, and flatulence.
- Menstrual Disorders
- In some folk practices, Nilamparanda is used to regulate menstrual cycles and ease menstrual cramps.