എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നൂല് മുറുക്ക് തയ്യാറാക്കാം. Nool Murukku Recipe (Traditional South Indian String Murukku)

Nool murukku recipe | വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് നൂല് മുറുക്ക് ഈ നൂൽമുറുക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് കുറച്ചു ഉഴുന്നും പിന്നെ വേണ്ടത് കുറച്ച് അരിയുമാണ് ഉഴുന്ന് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടി കൂടി ചേർത്ത് കൊടുക്കാം അരിപ്പൊടി കുറവും ഉഴുന്നു കൂടുതലും ആണ് വേണ്ടത്.

Ingredients:

  • Rice flour – 2 cups
  • Roasted gram flour (pottukadalai maavu) – 1/2 cup
  • Butter – 2 tbsp (softened)
  • Cumin seeds (jeera) – 1 tsp
  • White sesame seeds – 1 tsp
  • Asafoetida (hing) – 1/4 tsp
  • Salt – as required
  • Water – as needed (for dough)
  • Oil – for deep frying

അതിനുശേഷം അതിലേക്ക് വെണ്ണ ചേർത്ത് കൊടുക്കാൻ വെണ്ണയും ചേർത്ത് അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കാവുന്നതാണ്. കുഴച്ചെടുത്ത മാവിന് നമുക്ക് ഒരു അച്ചൻ നിറച്ചു കൊടുത്തതിനു ശേഷം എണ്ണയിലേക്ക് പിഴിഞ്ഞൊഴിച്ചുകൊടുത്തു ഇത് നന്നായിട്ടൊന്ന് വറുത്തെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള

ഒന്നാണ് ഈ ഒരു മുറിക്ക് തയ്യാറാക്കുന്ന ഒരു പ്രത്യേക രീതിയിലാണ് കുഴക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.