ഒലിവ് ഓയിലിന്റെ അത്ഭുതങ്ങൾ ചെറുതോ ഒന്നുമല്ല നമുക്ക് ഒലിവ് ഓയിൽ ഒരുപാട് അധികം ഇഷ്ടമുള്ളതും അതുപോലെ തന്നെ എല്ലാവർക്കും ഉപയോഗിക്കാൻ ആഗ്രഹമുള്ളതുമാണ് കാരണം ഇതൊരു ഒത്തിരി വില കൂടുതലായതുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ
നമ്മൾ അധികം ഉപയോഗിക്കുന്നത് കാണാതെ പക്ഷേ വിദേശരാജ്യങ്ങളിൽ ഈ ഒരു എണ്ണയ്ക്ക് വില കൂടുതലാണ് കാരണം ഒലിവ് പഴങ്ങൾ അവിടെ ഒത്തിരി അധികം കൃഷി ചെയ്യുന്നു നമ്മുടെ ഇന്ത്യയിൽ അതുപോലുള്ള ഫ്രൂട്ട്സ് ഒന്നും ഉണ്ടാവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ നമുക്ക് ആ ഓയിലിന് വില കൂടുതലായിരിക്കും പുറത്തുനിന്ന് വരുന്ന വില കൂടുതൽ കാരണം മാത്രമാണ് ഇത് നമ്മൾ ഉപയോഗിക്കാതിരിക്കുന്നത് ഇതിന്റെ ഗുണങ്ങൾ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്
നമ്മൾ സാധാരണ വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ഒക്കെ ഉപയോഗിക്കുന്ന സമയത്ത് ഉണ്ടാകുന്ന യാതൊരുവിധ പാർശ്വഫലങ്ങളും ഇതിനല്ല കാരണം ഇത് വളരെ ക്ലിയർ ആയിട്ടുള്ള ഈ ഓയിൽ നമുക്ക് എത്രമാത്രം കഴിക്കുന്നത് നല്ലത് മാത്രമേ ഉണ്ടാവുന്നുള്ളൂ നമ്മുടെ ശരീരത്തിലെ യാതൊരുവിധ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല അതുപോലെതന്നെ കൊളസ്ട്രോളും
ബിപിയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് ഇതൊക്കെ നിയന്ത്രിക്കുന്ന വളരെയധികം ഗുണമുള്ള ഈ ഒരു ഒലിവ് ഓയിലിന്റെ ഗുണങ്ങൾ എല്ലാം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്