
പപ്പായയുടെ കുരു കഴിച്ചാൽ ഈ വിധ അസുഖങ്ങളൊക്കെ മാറും pappaya seeds health benefits
പപ്പയോട് കുരു കഴിച്ചു കഴിഞ്ഞിട്ടുണ്ടാവും ഗുണങ്ങൾ ചെറുതൊന്നുമല്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പപ്പയുടെ ഒരു കഴിക്കാൻ സാധിക്കില്ല വെറുതെ കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു പപ്പായയുടെ ഇല കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ വളരെ വലുതാണ് നമ്മുടെ കുടലിനുണ്ടാകുന്ന പലതര അസുഖങ്ങൾക്കും ഇതൊരു മരുന്നു കൂടിയാണ്

ഈയൊരു പപ്പായ കഴിക്കുന്ന സമയത്ത് കുരു കളയുകയാണ് പതിവ് ഇങ്ങനെ കുരു കളയേണ്ട ആവശ്യമില്ല നമുക്ക് കുരുവും കഴിക്കാവുന്നതാണ് കുരു നമുക്ക് പലരീതിയിൽ കഴിക്കാവുന്ന ചിലർക്ക് ഇതിന് ഉണക്കി പൊടിച്ച കഴിക്കാവുന്ന അല്ലാതെ കഴിക്കാറുണ്ട് ഇതെങ്ങനെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഗുണങ്ങളും കൊടുത്തിട്ടുണ്ട് നമുക്ക് ഒരുപാട് അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ.
ഇതിനു ഗുണങ്ങൾ എന്നോട് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്