ഈയൊരു പഴത്തെക്കുറിച്ച് അറിയുന്നവരുണ്ടോ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ Passiflora foetida Fruit Overview

പണ്ടുകാലത്ത് നമുക്ക് കഴിയും കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു കുട്ടികളുടെ പ്രിയപ്പെട്ട ഒരു പഴമാണ് പൂടപ്പഴം. അമ്മൂമ്മ മാരൊക്കെ നിറയെ പറിച്ച് കുട്ടികൾക്ക് കൊടുക്കുമായിരുന്നു എന്തിനാണ് ഇത് കൊടുക്കുന്നത് നമ്മൾ അറിഞ്ഞിരിക്കണം ഈ ഒരു പഴയ അമ്മമാർ പഠിച്ചു കൊടുക്കുന്നതുകൊണ്ടാണോ എന്നറിയില്ല ഇതിനെ നമ്മൾ അമ്മൂമ്മ പഴമെന്നും പറഞ്ഞിരുന്നു അതുപോലെതന്നെ ഈയൊരു പഴത്തിന് മറ്റൊരു പ്രത്യേകത അതുപോലെ

കുറുക്കന്മാർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പഴമാണെന്ന് പറയാറുണ്ട് അതുകൊണ്ട് വിളിക്കാറുണ്ട് കുരങ്ങ പിഴിഞ്ഞ് അങ്ങനെ കുറെ കാര്യങ്ങൾ പറയാറുണ്ട് ഒരു പഞ്ഞിക്കിട്ടിനകത്ത് പൊതിഞ്ഞിരിക്കുന്നത് പോലെ പഴം കാണപ്പെടുന്നത് പഴുത്തു കഴിഞ്ഞാൽ നല്ല മധുരമാണ് കഴിക്കാൻ വയറിനുള്ളിലെ വിരശല്യം മാറ്റുന്നതിനാണ് ഈ ഒരു ചെടി ഉപയോഗിക്കുന്നത് ഇത് കുട്ടികൾ കൊടുക്കുമ്പോൾ കുട്ടികളുടെ ഒരു വയറിനെ അസുഖങ്ങളൊക്കെ മാറിക്കിട്ടും വളരെ എളുപ്പമാണ് ഇത് കഴിച്ച് നമുക്ക് അസുഖം മാറ്റുന്നതിന് മറ്റും

വരുന്നു സഹായിക്കുന്നു അതുകൊണ്ടുതന്നെ ഈയൊരു പഴം വളരെയധികം ഇഷ്ടവുമാണല്ലോ. ഇതിനെക്കുറിച്ച് ഒന്നും അറിയാതെ പോകരുത് ഇത് കിട്ടിക്കഴിഞ്ഞാൽ എന്തായാലും കഴിക്കണം ഇപ്പോഴൊന്നും അധികം കാണാറില്ല അതുകൊണ്ട് തന്നെ ഇത് കണ്ടു കഴിഞ്ഞാൽ ഇതിന് ഒരിക്കലും അവഗണിക്കാതെ നമ്മൾ എടുത്തുകൊണ്ട് കഴിക്കുക തന്നെ വേണം വീഡിയോ ഇഷ്ടമായാൽ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Edibility

  • Yes, the fruit is edible — but only when fully ripe.
  • The pulp is sweet-tart, similar to other passionfruits but milder in flavor.
  • Unripe fruits and other plant parts are toxic due to cyanogenic compounds — do not consume green fruits.

🌿 Fruit Characteristics

  • Size: Small (1.5–3 cm in diameter).
  • Shape: Round or slightly oval.
  • Color: Turns yellow, orange, or deep purple when ripe, depending on the variety.
  • Pulp: Gelatinous, surrounds black seeds.
  • Taste: Mildly sweet and tangy.

🌱 How to Eat the Fruit

  1. Wait until the fruit naturally drops or is soft and fully colored.
  2. Gently tear open the outer skin (can be sticky).
  3. Scoop out the pulp and seeds.
  4. Eat fresh or add to juices, desserts, or smoothies.
https://youtu.be/sT1D4hH8dHI?si=m3mkkJXYVC5aMB-r