ഒറ്റ തവണ ഇങ്ങനെ ചെയ്യൂ! പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്; പാവൽ നിറഞ്ഞ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ!! | Paval (Ridge Gourd) Krishi Tips

Paval Krishi Tips : കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതു സീസനിലും വളരുന്നവയാണ് പാവല്‍. നല്ല ഈര്‍പ്പമുള്ള മണ്ണാണ് പാവല്‍ കൃഷിയ്ക്ക് അനുയോജ്യം. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തില്‍ പാവല്‍ വളര്‍ത്താം.

പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ നമ്മൾ നല്ല വിളവ് ലഭിക്കാൻ തൈര് കൊണ്ടൊരു ടോണിക് ആണ് ഉണ്ടാക്കാൻ പോകുന്നത്. പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്.. വീട്ടു കൃഷിയിൽ ഒറ്റ തവണ ഇങ്ങനെ ചെയ്യൂ, വിളവു കൂട്ടു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന്

വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Paval Krishi Tips Credit : PRS Kitchen

Best Time to Plant

  • Ideal seasons:
    • Kerala: February–March (summer) or June–July (monsoon)
    • Can also plant in September–October for a second crop
  • Grows well in warm, humid weather

🪴 2. Soil & Site Preparation

  • Needs well-drained, fertile loamy soil
  • Soil pH: 6.0 – 7.5
  • Enrich with:
    • Cow dung or compost (well-rotted)
    • Bone meal or wood ash
    • Neem cake to prevent root pests

🌿 3. Seed Sowing

  • Soak seeds overnight for better germination
  • Sow 2–3 seeds per pit, later thin to 1 healthy plant
  • Spacing:
    • 1 meter between plants
    • 2 meters between rows if farming in open land
  • Ideal for grow bags, terrace farming, or vertical gardens

🧺 4. Support System (Mandapam / Trellis)

  • Ridge gourd is a climber — must be trained on:
    • Bamboo poles
    • Netting (green shade net)
    • Rooftop trellis (മണ്ഡപം)
  • Trellising improves yield, prevents rotting, and eases harvest

💧 5. Watering

  • Water 3–4 times/week depending on heat
  • Avoid overwatering (causes root rot)
  • Mulch with dry leaves or straw to retain moisture

🌾 6. Organic Fertilizer Schedule

TimeFertilizer
At plantingCow dung + bone meal + neem cake
30 daysVermicompost + Panchagavya or fish amino
Flowering stageWood ash + banana peel tea or seaweed extract
Every 15–20 daysButtermilk + jaggery foliar spray (K-rich)

🌼 7. Flower & Fruit Management

  • Ridge gourd has male and female flowers
    (female flowers have a tiny fruit at the base)
  • Ensure pollination — hand pollinate if needed
  • First harvest: 45–60 days after sowing

🐛 8. Pest & Disease Control (Organic)

ProblemSolution
Fruit flyCover young fruits with net bags, use fruit fly traps
Aphids / mitesWeekly neem oil spray
Powdery mildewSpray diluted buttermilk + turmeric
Yellowing leavesCheck drainage; apply potash-rich feed (e.g., banana peel water)

🍽️ 9. Harvesting Tips

  • Harvest when fruits are tender, medium-sized, and dark green
  • Avoid letting them over-mature – they become fibrous
  • Regular harvesting encourages more fruit

💡 Extra Tips

  • Rotate with leafy vegetables or pulses in next season
  • Ridge gourd can be intercropped with long beans, ladies’ finger, or amaranth
  • Save mature fruit seeds for next season