ശുദ്ധമായ രീതിയിൽ എങ്ങനെയാണ് മീന് ഉപ്പിട്ട് ഉണക്കിയെടുക്കുന്നത്. Perfect dry fish making

ശുദ്ധമായ രീതിയിൽ എങ്ങനെയാണ് മീൻ ഉപ്പിട്ട് ഉണക്കിയെടുക്കുന്നത് വളരെ ഹെൽത്തിയായിട്ട് നമുക്ക് ഉണക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മീനും ഉണക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട്

മീനു നന്നായിട്ട് കഴുകി വൃത്തികെടുത്തതിനു ശേഷം അതിനെ നമുക്ക് നല്ലപോലെ ഒന്ന് ഡ്രൈ ആക്കി എടുക്കണം അതിനുശേഷം ഇതിലേക്ക് ഉപ്പിട്ട് കൊടുത്തതിനു ശേഷം വീണ്ടും ഉണക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഉണക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്

വേല തുണക്കി എടുക്കാൻ പറ്റും വെയിലില്ലാതെ ഉണക്കി എടുക്കാൻ പറ്റുന്ന പലതരം വീഡിയോ നമ്മൾ കാണാറുണ്ട് പക്ഷേ എങ്ങനെയാണ് പെർഫെക്റ്റ് ആയിട്ട് ഉണക്കിയെടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Perfect dry fish making
Comments (0)
Add Comment