മീന്‍ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് എല്ലാവരും കഴിക്കുന്നത് ആണ് പക്ഷേ മീന്‍ എല്ലാ ദിവസവും കഴിക്കാമോ അങ്ങനെ കഴിച്ചു കഴിഞ്ഞാൽ ഗുണമാണോ ദോഷമാണോ ഇതൊന്നും അറിയാത്ത ആൾക്കാരാണ് പക്ഷേ മീന്‍ നമുക്ക് എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്
ഒരുപാടധികം അസുഖങ്ങൾക്ക് മരുന്നു പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് മീന്‍ അതുപോലെ കാൽസത്തിന്റെ കുറവും അയേണിന്റെ കുറവും ഒക്കെ പരിഹരിക്കാൻ പറ്റിയ ഒന്നാണ് മീൻ നമുക്ക് എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് വലിയ മിന്നും ചെറിയ മീനും ഒരുപാട് അധികം പ്രത്യേകതകൾ ഉണ്ട് വലിയ മീനാണെങ്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ നമ്മുടെ ചെറിയ മീനുകൾ കിട്ടുന്ന എന്നുള്ളതാണ് പറയുന്നത്
അതുകൊണ്ടുതന്നെ മീനെ കഴിക്കുന്ന ശരീരത്തിന് വളരെ നല്ലതാണ് നമ്മൾ മീൻ കഴിക്കാതിരിക്കുമ്പോൾ അതിന്റെ ഡെഫിഷ്യൻസിയിൽ നമ്മൾ കഴിക്കേണ്ടി വരുന്ന പലതരം മരുന്നുകൾ ഉണ്ട്
അതൊന്നും നമുക്ക് കഴിക്കേണ്ട ആവശ്യമില്ല നമുക്ക് സുലഭമായി ലഭിക്കുന്ന മീന്‍ കഴിച്ചാൽ മതി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.