നല്ലൊരു ചെമ്മീൻ അച്ചാർ ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ അത് മാത്രം മതി Prawns Pickle Recipe
നല്ലൊരു ചെമ്മീൻ അച്ചാർ ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ അത് മാത്രം മതി രുചികമായ ചെമ്മീൻ അച്ചാർ തയ്യാറാക്കുന്നത് നടി ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് ആവശ്യത്തിന് നല്ലോണം ചേർത്ത് കൊടുത്ത് കടുക് ചുവന്ന mulak
Ingredients
For the Prawns:
- Prawns: 500 grams (peeled and deveined)
- Turmeric powder: ½ tsp
- Salt: To taste
- Lemon juice: 1 tbsp
For the Pickle Masala:
- Coconut oil: 3 tbsp
- Mustard seeds: 1 tsp
- Fenugreek seeds: ½ tsp
- Fennel seeds: 1 tsp
- Curry leaves: A sprig
- Ginger: 1-inch piece (finely chopped)
- Garlic: 5-6 cloves (finely chopped)
- Green chilies: 4-5 (slit)
- Red chili powder: 2 tsp (adjust to taste)
- Coriander powder: 1 tsp
- Garam masala: ½ tsp
- Tamarind paste: 1 tbsp (or fresh tamarind pulp)
- Vinegar: 3 tbsp
- Jaggery (optional): 1 tsp (for sweetness)
- Salt: To taste
കറിവേപ്പില ചേർത്ത് ഒലിവ് പൊടിയും ചേർത്തു കൊടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ചെറിയ ഉള്ളി ചതച്ചത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവയെല്ലാം ചേർത്ത് വഴറ്റി എടുത്തതിനുശേഷം ചെമ്മീനോട് ചേർത്ത് കുറച്ചു പുളി വെള്ളം ചേർത്ത് ആവശ്യത്തിന് വെള്ളം
ഒഴിച്ച് നല്ലപോലെ വേവിച്ചു വറ്റിച്ചെടുക്കാൻ നല്ലപോലെ എണ്ണ തെളിഞ്ഞു വരുമ്പോൾ ഇതിനെ കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്