വീടിന്റെ പരിസരത്ത് എവിടെ നോക്കിയാലും കാണുന്നൊരു ചെടിയാണ് പൊളിയാറില്ല ഈയൊരു ചെടിയുടെ പ്രത്യേകതകൾ എല്ലാവരും അറിഞ്ഞിരിക്കണം വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയാണ് ഇത് നമ്മുടെ കാലിലെ നേരിനും അതുപോലെതന്നെ കാലുവേദനയ്ക്കും ഒരു പരിഹാരം മാർഗമാണ് ഈ ചെടി നമുക്ക് എപ്പോഴും ഉപകാരപ്പെടുന്ന ഒന്നാണ് ഇത് നമുക്ക് വെള്ളത്തിൽ നന്നായി തിളപ്പിച്ചതിനുശേഷം കുടിക്കുന്നത്
വളരെ നല്ലതാണ് അതുപോലെതന്നെ ഈ ചെടി എല്ലാവിധ രോഗങ്ങൾക്കുള്ള മരുന്നാണ് ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകൾക്കും അതുപോലെതന്നെ പുറമേ ഉപയോഗിക്കുന്നതിനു മുകളിൽ കഴിക്കുന്നതിനും ആയിട്ടും പറ്റുന്ന ഒരു ചെടിയാണ്
ഇതിനൊരു ചെറിയ പുളി രസമാണുള്ളത് ചെറിയ ഇലകളോട് കൂടിയ എല്ലാ സ്ഥലത്തും നമുക്ക് പടർന്നു പന്തലിച്ചു കാണാവുന്ന ഒരു ചെടിയാണ് അതായത് നമ്മുടെ പല അസുഖങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ കാണും പക്ഷേ നമ്മൾ അറിയാതെ പോകുന്നത് ഇങ്ങനെയുള്ള ചെടികളെല്ലാം നമ്മൾ അറിഞ്ഞിരിക്കണം ബാക്കിയുള്ള എല്ലാ ഗുണങ്ങളും വീഡിയോയിലൂടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Rich in Nutrients & Antioxidants
Leaves are high in vitamin C, calcium, carotene, flavonoids, phenolics, fatty acids, and tannins—supporting immune health, antioxidant protection, and skin vitality
2. Digestive Support
- Alleviates indigestion, dysentery, diarrhea, and abdominal discomfort—popular in children’s remedies using buttermilk decoctions
- Traditional treatment for bloody diarrhea and rectal prolapse using leaf juice or buttermilk combination.
3. Antipyretic & Cooling
- Acts as a natural antipyretic and digestive aid
- Refrigerant properties help cool fevers and soothe inflammations .
4. Wound Healing & Skin Care
- Leaf paste applied topically for warts, corns, insect bites, burns, and skin excrescences
- Antibacterial and antiseptic, helps heal sores and prevent infection
5. Supports Liver & Detox
- Diuretic and refrigerant effects aid liver and digestive function; prevents toxic buildup
- Helps relieve biliousness and liver-related digestive disorders
6. Hemorrhoids & Women’s Health
- Employed for piles (hemorrhoids) and rectal prolapse; leaf juice or pulp used internally or topically .
- Used for heavy menstrual bleeding and related discomfort .
7. Eye, Headache & Throat Relief
8. Cooling & Diuretic Effects
- Natural diuretic that aids fever reduction and fluid balance .