റമ്പൂട്ടാൻ വേഗം പൂവിടാനും കായ്ക്കാനും ഇതുപോലെ ചെയ്താൽ മാത്രം മതി rambutan farming tips and tricks

റമ്പുട്ടാൻ നമുക്ക് വീട്ടിൽ തന്നെ വിളവെടുക്കാം അതുപോലെതന്നെ നിറയെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ കടയിൽ നിന്ന് ഒത്തിരി വില കൊടുത്തു വാങ്ങുന്ന ഒരു ഫ്രൂട്ട് ആണ് എല്ലാവരുടെയും ഫേവറേറ്റ് ആയിട്ടുള്ള ഒരു ഫ്രൂട്ട് കൂടിയാണ് പക്ഷേ ആ ഒരു നമുക്ക് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കുന്നതിന് ചെയ്താൽ മതി

റമ്പുട്ടാൻ വളർത്തുന്ന സമയത്ത് തൈ നടുമ്പോൾ തന്നെ നമ്മൾ ചേർത്തു കൊടുക്കേണ്ട വളങ്ങളെല്ലാം ചേർത്തു കൊടുക്കണം അതിനുശേഷം ഇത് എങ്ങനെയാണ് പാകപ്പെടുത്തി എടുക്കണം എന്നൊക്കെ അതിനായിട്ട് നമുക്ക് ബോട്ട് മിക്സ് ഉപയോഗിക്കുന്ന പോലെ തന്നെ ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ഒക്കെ കറക്റ്റ് ആയിട്ട് ചേർത്തു കൊടുക്കണം ചാണകപ്പൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത്

വെള്ളം ഒഴിച്ചുകൊടുക്കുന്നതും കറക്റ്റ് പാകത്തിലായി വരണം ഇതെല്ലാം കറക്റ്റ് ആയിട്ട് ആയിക്കഴിഞ്ഞാൽ മാത്രമേ ഈ ചെടി നടാൻ പാകത്തിന് ആവുകയുള്ളൂ. അതിനുശേഷം ഏത് സമയത്തൊക്കെ വെള്ളം ഒഴിക്കേണ്ടതും ഏതു മാസങ്ങളാണ് നടേണ്ടത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.