കഞ്ഞിവെള്ളം കൊണ്ട് ഇതുപോലെ നമുക്ക് ചെയ്തു കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമോ Rice water benefits

കഞ്ഞിവെള്ളം കൊണ്ട് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് നിനക്കറിയാമോ വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്തിന് ഒരു കിട്ടുന്നതിന് ഇത് സഹായിക്കും അതിനായിട്ട് നമുക്ക് മറ്റൊന്നും വേണ്ട യാതൊരുവിധ കെമിക്കലും അടങ്ങിയിട്ടുള്ള പച്ചരി നമുക്ക് കുറച്ചു

വെള്ളത്തിൽ ഇട്ടുവച്ച ഒരു രണ്ടുമൂന്നു ദിവസമെങ്കിലും വെച്ചതിനുശേഷം നല്ലപോലെ ഫെർമെന്റ് ആയി കഴിയുമ്പോൾ വേണം ഇത് ചെയ്യേണ്ടത് അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് ഇതിന് നമുക്ക് മുഖത്ത് ഒന്ന് സ്പ്രേ ചെയ്തു കൊടുത്താൽ മതി ഇതെല്ലാം സമയത്തും

ഇടയ്ക്കിടയ്ക്ക് ചെയ്തു കൊടുക്കുന്ന വളരെ നല്ലതാണ് നല്ലൊരു ബ്ലോക്കുകയും ചെയ്യും. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ഒരു അരിയുടെ മിശ്രിതം എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Rice water benefits
Comments (0)
Add Comment