കേറ്ററിംഗ് സ്പെഷ്യൽ പൊട്ടറ്റോ മസാല കറി തയ്യാറാക്കാം Sadya Special Potato Masala Curry (Kerala-style)
കാറ്ററിംഗ് സ്പെഷ്യൽ പൊട്ടറ്റോ മസാലക്കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പൊട്ടറ്റോ മസാലക്കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാൻ തൊഴിലുറഞ്ഞു നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം.
Ingredients
For the Curry:
- Potatoes: 4 medium-sized (peeled and diced)
- Onion: 1 large (thinly sliced)
- Tomato: 1 (chopped)
- Green chilies: 2-3 (slit)
- Ginger: 1-inch piece (finely chopped)
- Garlic: 4-5 cloves (finely chopped)
- Curry leaves: A sprig
- Mustard seeds: ½ tsp
- Turmeric powder: ¼ tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Cumin powder: ½ tsp
- Garam masala: ½ tsp
- Coconut milk: 1 cup (thick)
- Salt: To taste
- Coconut oil: 2 tbsp
For the Tempering:
- Coconut oil: 1 tbsp
- Mustard seeds: ½ tsp
- Dried red chilies: 2
- Curry leaves: A few
ഒരു ചട്ടി വച്ചുതന്നെ എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് സവാള ചേർത്ത് ഒപ്പം ചേർന്ന് നല്ലപോലെ വഴറ്റിയെടുക്കുക വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് തന്നെ ആവശ്യത്തിന് ഉരുളക്കിഴങ്ങ് ചേർത്തു അടച്ചുവെച്ച് വേവിച്ച് കുറുക്കി നല്ല രുചികരമായിട്ടുള്ള
കറിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ കറിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.