മാങ്കോസിൻ കൃഷി ചെയ്യുമ്പോൾ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിൽ അറിഞ്ഞതിനുശേഷം മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് മാങ്കോസ്റ്റിൻ നമുക്ക് വളരെയധികം ചൂടുള്ള ഒരു വിതറിലും
വളർത്തിയെടുക്കും അതുപോലെ തണുപ്പുള്ള സ്ഥലത്തും വളർത്തിയെടുക്കാവുന്നതാണ് എപ്പോഴും നമുക്ക് അധികമായി കിട്ടുന്ന ഒന്നല്ല ഒരുപാട് സുലഭമായി നമുക്ക് കിട്ടാൻ സൂപ്പർമാർക്കറ്റുകളിൽ പോകണമെങ്കിൽ
പക്ഷേ നമുക്ക് ഒത്തിരി അധികം വിലകൊടുത്ത് വാങ്ങേണ്ട ഒരു പഴമാണ് അതുകൊണ്ടുതന്നെ ഇത് വളർത്തിയെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചേർക്കേണ്ട വളങ്ങളെക്കുറിച്ച് വെള്ളം എത്രമാത്രം
വേണമെന്നുള്ളത് ഏത് കാലാവസ്ഥയിലാണ് വളർത്തിയെടുക്കേണ്ടത് എന്നുള്ളത് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്