ചെറുപഴം ഇതുപോലെ എണ്ണയിലിട്ട് വറുത്തുനോക്കൂ ഇത്രയും രുചികരമായിട്ടുള്ള മറ്റൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Small Banana Fry (Sweet & Crispy Banana Fritters)
ചെറുപുഴ ആദ്യം നമുക്ക് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഇട്ടുകൊടു നല്ലപോലെ ഒന്ന് തോലോടുകൂടി വറുത്തെടുക്കുക അതിനുശേഷം നമുക്ക് ഇത് തയ്യാറാക്കുന്നതിനായിട്ട് മൈദയിലേക്ക് കുറച്ച് തേങ്ങ കുറച്ച് നെയ്യും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ഈയൊരു പഴം ഇട്ടു കൊടുത്തതിനുശേഷം കൈകൊണ്ട് നല്ലപോലെ കുഴച്ചെടുത്തു
Ingredients:
- 2 ripe bananas (small or mashed)
- ½ cup all-purpose flour
- 2 tbsp sugar
- ½ tsp baking powder
- ¼ cup milk or water
- ½ tsp vanilla extract (optional)
- ¼ tsp salt
- Oil for frying
ഇതിന് നമുക്ക് ഒരു വാഴയിലയിലേക്ക് വെച്ച് കൊടുത്തു അതിലേക്ക് നന്നായിട്ട് പരുത്തി അതിനുള്ളിൽ ആയിട്ട് നമുക്ക് തേങ്ങ ശർക്കര ഏലക്ക പൊടി നല്ലപോലെ മിക്സ് ചെയ്ത് ചേർത്തുകൊടുക്കാം ഇത് നമുക്ക് ആവിയിൽ നന്നായിട്ട് വേവിച്ചെടുത്താൽ മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന

രുചികരമായിട്ടുള്ള റെസിപ്പിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത്രയധികം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്