Old Frying Pan Reuse Idea : ചീത്തയായ ഫ്രൈ പാൻ കളയുന്നതിനു മുൻപ് ഇതൊന്ന് കണ്ടു നോക്കൂ! നിങ്ങൾ ഞെട്ടും ഉറപ്പ്. ആർക്കും അറിയാത്ത പുതിയ സൂത്രം! ചീത്തയായ പഴയ ഫ്രൈ പാൻ ഇനി ചുമ്മാ കളയല്ലേ! കളയുന്നതിനു മുൻപ് ഇതൊന്ന് കണ്ടു നോക്കൂ; പഴയ ഫ്രൈ പാൻ കൊണ്ട് കിടിലൻ ഐഡിയ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഫ്രൈപാൻ കൊണ്ട് ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയ ആണ്. നമ്മുടെ വീടുകളിൽ പഴക്കം
ഉള്ളതും ചീത്തയായതുമായ ഫ്രൈ പാനുകൾ ഉണ്ടാകാതിരിക്കുകയില്ല. ഉപയോഗശൂന്യമായി കഴിഞ്ഞാൽ നമ്മൾ ഇത് കളയുകയോ അല്ലെങ്കിൽ ആക്രിക്കാർക്ക് കൊടുക്കുകയൊക്കെയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ചീത്തയായ പഴയ ഫ്രൈയിങ് പാൻ ഉണ്ടെങ്കിൽ അത് കളയേണ്ട കാര്യമില്ല. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് നല്ലൊരു നേരം പോക്കുമാകും
ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. അപ്പോൾ അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? ആദ്യം ഫ്രൈപാൻ നല്ലപോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആക്കിയെടുക്കുക. എന്നിട്ട് ഇത് മനോഹരമായി കളർ ചെയ്യുകയാണ് അടുത്തതായി നമ്മൾ ചെയ്യേണ്ടത്.