എന്റെ പൊന്നോ ഇത്രയും രുചികൾ ഒരു മീൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Special Kerala Thick Fish Curry (Nadan Meen Curry)

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു മീൻ കറിയാണ് ഈ ഒരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യാവുന്ന വളരെ ചെറിയ ഒരു റെസിപ്പി ആണ് പക്ഷേ ഇതിന്റെ രുചി നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരിക്കലും മറക്കില്ല അത്രയും രുചികരമായിട്ടുള്ള ഒന്നാണ് ഇതിനുവേണ്ടി നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ

അതിനായിട്ട് നമുക്ക് ആദ്യം മീന് ചെറിയ കഷണങ്ങളായിരുന്നു മുറിച്ചെടു തേങ്ങ മഞ്ഞൾ പൊടി മുളകുപൊടി ജീരകം ഉലുവപ്പൊടി കുറച്ച് ഇഞ്ചി വെളുത്തുള്ളി അതിന്റെ ഒപ്പം തന്നെ കുറച്ച് ജീരകവും ഒക്കെ ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് വഴറ്റിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നല്ലപോലെ അരച്ചെടുത്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക്

ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് നന്നായി വറുത്ത് കഴിഞ്ഞതിനുശേഷം ഇതിലേക്ക് അരപ്പ് ചേർത്തു കൊടുത്ത് ഇതിലേക്ക് പുളിവെള്ളവും കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് മീന് ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നന്നായി തിളച്ച് കുറുകി വരുന്നവരെ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients

For the fish & marinade:

  • Fish – 500 g (seer fish, kingfish, pearl spot, or sardines)
  • Turmeric powder – 1/2 tsp
  • Salt – to taste

For the masala:

  • Grated coconut – 1 cup
  • Shallots – 6 to 8
  • Garlic – 4 cloves
  • Ginger – 1-inch piece
  • Kashmiri chili powder – 2 tbsp (adjust to taste)
  • Coriander powder – 1 tbsp
  • Turmeric powder – 1/2 tsp
  • Fenugreek seeds – 1/2 tsp
  • Mustard seeds – 1/2 tsp
  • Curry leaves – 2 sprigs
  • Kodampuli – 2–3 pieces (soaked in warm water for 15 min)
  • Coconut oil – 3 tbsp
  • Water – as needed

🔪 Instructions

  1. Marinate the fish with turmeric and salt. Set aside for 15–20 minutes.
  2. In a pan (preferably mann chatti/clay pot), heat 1 tsp coconut oil, lightly roast the grated coconut until golden. Add shallots, garlic, ginger, and roast again till aromatic.
  3. Add chili powder, coriander powder, turmeric, and a pinch of salt. Roast on low flame until dark red and oil starts to separate. Take care not to burn.
  4. Let it cool a bit, then grind to a smooth paste with some water.
  5. In the same clay pot, heat 2 tbsp coconut oil, splutter mustard seeds, then add fenugreek seeds and curry leaves.
  6. Add the ground coconut masala and sauté for 2–3 minutes.
  7. Add soaked kodampuli (along with water) and more water as needed for a thick curry consistency.
  8. When it starts to boil, gently add the fish pieces. Cover and cook on low flame for 10–12 minutes until fish is cooked and gravy thickens. Do not stir too much — swirl the pot gently to mix.
  9. Add a final drizzle of coconut oil and a few fresh curry leaves on top. Rest the curry for at least 30 minutes before serving (it tastes better over time!).