മത്തി വാങ്ങുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുo അധികം പണി ചെയ്യാതെ നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി special sardine curry recipe

മത്തി വാങ്ങുമ്പോൾ ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കും നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് അതിനുശേഷം

നന്നായിട്ട് ഒന്ന് വഴറ്റി അതിലേക്ക് പുളിവെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് നമുക്ക് മത്തിയുടെ ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് പറ്റിച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

special sardine curry recipe
Comments (0)
Add Comment