മധുരക്കിഴങ്ങ് കൊണ്ട് സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റുന്ന ഒരു കിടിലൻ പലഹാരം Sweet Potato & Egg Dessert – Unique & Nutritious Sweet

മധുരക്കിഴങ്ങ് കൊണ്ട് സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റുന്ന മാതിരി ഒരു കിടിലൻ പലഹാരം ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന്

Ingredients

1 medium sweet potato (boiled & mashed)
2 eggs
¼ cup sugar or jaggery (adjust to taste)
½ cup milk or coconut milk
¼ tsp cardamom powder (for flavor)
1 tbsp ghee or butter
2 tbsp chopped nuts (cashews, almonds, or raisins)
A pinch of salt

വേവിച്ചു ഉടച്ചെടുക്കുക അതിന് തൊലി കളഞ്ഞു ഉടച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു മുട്ടയും പഞ്ചസാരയും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒഴിച്ച് കൊടുത്ത് അതിനെ നമുക്ക് ആവിയിൽ വേവിച്ചെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന രുചികരോ ഹെൽത്തിയും ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.