വളരെ സ്വാദിഷ്ടമായ ഓട്സ് കേസരി തയ്യാറാക്കാം. Oats kesari
ഓട്സ്കൊ ണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കേസിൽ തയ്യാറാക്കാം ഈ ഒരു കേസിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ആദ്യം നമുക്ക് ഓട്സ്ന ല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കുക നന്നായിട്ട് മൂപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ഇതിനെ നമുക്ക് കുറച്ചു പാൽ ഒഴിച്ച് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് വെന്ത് കഴിയുമ്പോൾ വീണ്ടും നെയ്യൊഴിച്ച് നല്ല കട്ടിലായി വരുമ്പോൾ ഇതിലേക്ക് നല്ല റെഡ് കളർ കൂടി ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ […]