
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!! അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe (Kadala-Payar Curry)
ഈ കറിയെ വെല്ലാൻ വേറെ കറി ഇല്ല.!!അപാര രുചി ഉള്ള ഈ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.!? ചേന വൻപയർ കറി.!! | Tasty Chana Payar Curry Recipe
Ingredients:
✅ For Cooking Chana & Payar:
- 1 cup black chickpeas (kadala) – soaked overnight
- ½ cup long beans (payar) – chopped
- 2 cups water
- ½ tsp turmeric powder
- Salt to taste
✅ For Coconut Masala Paste:
- 1 cup grated coconut
- 3-4 shallots (chumannulli) or 1 small onion
- 2-3 garlic cloves
- 1 tsp red chili powder
- ½ tsp coriander powder
- ½ tsp cumin seeds
- ½ tsp black pepper (optional for spice)
- Water (
ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.