ഇത്രേം പ്രതീക്ഷിച്ചില്ല.. കിടിലൻ ടേസ്റ്റാ 😋👌 വെണ്ടയ്ക്ക ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ..👌👌 Tasty Vendakka (Okra) Omelette Recipe

tasty-vendakka-omlette-recipe: വെണ്ടയ്ക്ക പലപ്പോഴും നമ്മൾ ഉപ്പേരി വെച്ചും കരി വെച്ചും എല്ലാം കഴിക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു വട്ടം തയ്യാറാക്കി നോക്കൂ.. നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല. നല്ല അടിപൊളി രുചിയിൽ ഒരു സ്പെഷ്യൽ വിഭവം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

Ingredients

5-6 fresh okra (vendakka), finely chopped
2 eggs 🥚
1 small onion, finely chopped 🧅
1 green chili, finely chopped 🌶️
1 tbsp coriander leaves, chopped 🌿
1/2 tsp turmeric powder
1/2 tsp black pepper powder
Salt to taste 🧂
1 tbsp oil or ghee

How to Make It

1️⃣ Prepare the Okra:

  • Heat 1/2 tbsp oil in a pan.
  • Add chopped okra and sauté on medium flame for 2-3 minutes until non-sticky.
  • Add turmeric powder, salt, and stir well.

2️⃣ Make the Egg Mixture:

  • In a bowl, beat 2 eggs.
  • Add onion, green chili, black pepper, coriander leaves, and cooked okra.
  • Mix well.

3️⃣ Cook the Omelette:

  • Heat a non-stick pan with 1/2 tbsp oil.
  • Pour the egg mixture and cook on low-medium heat.
  • Flip carefully once set and cook for another 2 minutes.

4️⃣ Serve & Enjoy!

  • Serve hot with chutney or toast.

🔥 Tip: Add grated cheese for an extra delicious twist!

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി bahja’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.