തുളസിയില കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ് ഇതൊരു മെഡിസിനൽ പ്ലാന്റ് ആണ് നമുക്ക് മരുന്നായിട്ട് ഉപയോഗിക്കാൻ പറ്റുന്നതാണ് നമുക്ക് ചുമയും ജലദോഷവും ഒക്കെ വരുന്ന സമയത്ത് തുളസിയിലിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ നമുക്ക് ഒരുപാട് അധികം അസുഖങ്ങൾക്ക് മരുന്ന് ആയിട്ട് തന്നെ ഉപയോഗിക്കുന്ന ഒന്നാണ് അമിതവണ്ണം കുറയ്ക്കുന്നതിനായിട്ട് തുളസിയില ഇതുപോലെതന്നെ നമുക്ക് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്
അതുപോലെതന്നെ തുളസിയിലിട്ട് ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് തുളസിയില നമ്മുടെ മുടികൾക്ക് വളരെ നല്ലതാണ് മുഖത്തിന് വളരെ നല്ലതാണ് മുഖക്കുരു വരുന്നവർക്ക് തുളസിയില ഇതുപോലെ നന്നായിട്ടൊന്ന് അരച്ച് ഇട്ടു കൊടുത്താൽ മാത്രം മതി
തുളസിയില കൊണ്ട് എങ്ങനെയാണ് ഷുഗർ മാറ്റുന്നത് അതിനായിട്ട് നമുക്ക് ഇതുപോലെതന്നെ തുളസിയിലിട്ട് തിളപ്പിച്ച വെള്ളം നന്നായിട്ട് കുടിച്ചാൽ മതി തുളസിയില നമുക്ക് ഏത് രീതിയിൽ കഴിക്കണം എന്നുള്ളത് എന്തൊക്കെയാണ് പ്രതിവിധി ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.