കർക്കിടകമാസത്തിൽ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ്. Thulasi Puttu Recipe (Holy Basil Rice Steamed Cake)

കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് വളരെ രുചികരമായിട്ടുള്ള രുചികരമായിട്ടുള്ള ഈയൊരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് തുളസിയാണ് ആവശ്യമുള്ളത് തുളസി ആണ് നമ്മുടെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് തുളസി നന്നായിട്ട് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക അതിനുശേഷം.

Ingredients:

  • Roasted rice flour (puttu podi) – 1 cup
  • Water – approx. ½ cup (adjust as needed)
  • Salt – a pinch
  • Fresh thulasi leaves – 10–15 (washed and chopped finely)
  • Grated coconut – ½ cup
  • Cumin seeds – ½ tsp (optional for digestion & aroma)

പുട്ടുപൊടിയിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പുട്ട് കുറ്റിയിലേക്ക് നറുച്ചുകൊടുത്ത ആവശ്യത്തിന് തേങ്ങയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം പുട്ട് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നടുവിലായി ശർക്കര തേങ്ങയും.

കൂടി മിക്സ് ചെയ്ത് ചേർത്തുകൊടുക്കാവുന്നതാണ് അങ്ങനെ മധുരമുള്ള കൂട്ടായിട്ടും കഴിക്കാവുന്നതാണ് വെറുതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി കർക്കിടക മാസത്തിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Thulasi Puttu Recipe (Holy Basil Rice Steamed Cake)
Comments (0)
Add Comment