അനുഭവിച്ചറിഞ്ഞ സത്യം.!! ഇനി Ac വേണ്ടേ വേണ്ടാ; ഈ കടുത്ത ചൂടിലും തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. | Tip To Reduce Room Temperature Without AC
Tip To Reduce Room Temperature Without AC : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്തെങ്കിലും ട്രിക്കുകൾ പ്രയോഗിക്കാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി പല വഴികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കത്തിയുടെ മൂർച്ച പോകുന്നത് ഒരു
Best Remedy for Asthma, Cough & Cold 🤧
✔️ Acts as a natural expectorant, helping to clear mucus from the lungs.
✔️ Used in Ayurveda to treat asthma, bronchitis, and chronic cough.
✔️ Drinking Muyal Cheviyan kashayam helps relieve chest congestion.
2️⃣ Boosts Immunity & Fights Infections 💪
✔️ Has antibacterial & antiviral properties, protecting against infections.
✔️ Helps in fast recovery from fever & flu.
✔️ Used in traditional medicine to treat sinusitis & nasal congestion.
3️⃣ Relieves Joint Pain & Inflammation 🦴
✔️ Acts as a natural pain reliever for arthritis & joint pain.
✔️ Reduces swelling & stiffness in muscles and bones.
✔️ Used in Ayurvedic oils & pastes for massage therapy.
4️⃣ Good for Digestion & Stomach Health 🍽️
✔️ Helps in reducing bloating, gas, and indigestion.
✔️ Works as a natural remedy for ulcers & stomach pain.
✔️ Stimulates appetite and improves gut health.
5️⃣ Supports Liver & Kidney Health 🚰
✔️ Detoxifies the liver & removes toxins from the body.
✔️ Used in Ayurveda for treating kidney-related issues.
6️⃣ Improves Skin Health & Wound Healing ✨
✔️ Muyal Cheviyan leaf paste is used to heal wounds, cuts & insect bites.
✔️ Reduces skin allergies & rashes.
7️⃣ Helps in Managing Diabetes & Blood Sugar 🩸
✔️ Regulates blood sugar levels and improves insulin function.
✔️ Drinking Muyal Cheviyan herbal tea daily helps control diabetes.

പതിവായിരിക്കും. അത്തരം സന്ദർഭങ്ങളിൽ കത്തിയുടെ മൂർച്ച കൂട്ടാനായി ഏതെങ്കിലും കല്ലിന്റെ സാധനങ്ങളിൽ കത്തിയുടെ സൈഡ് ഭാഗം ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും. അതു വഴി കത്തിയുടെ മൂർച്ച വളരെയധികം കൂടുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ശർക്കര വലിയ ഉണ്ടയായാണ് കടകളിൽ നിന്നും ലഭിക്കുന്നത് എങ്കിൽ അവർ പെട്ടെന്ന് ഉരുകി പോകാറുണ്ട്. എന്നാൽ ശർക്കര പെട്ടെന്ന്
ഉരുകിപ്പോകുന്നത് ഒഴിവാക്കാനായി ചെറിയ കട്ടകളായി പൊടിച്ച് പേപ്പർ കഷണങ്ങളിൽ പൊതിഞ്ഞു
സൂക്ഷിച്ചാൽ മതിയാകും. ചൂട് വളരെയധികം ശക്തമായതോടെ രാത്രി സമയങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അത്തരം സന്ദർഭങ്ങളിൽ ചൂട് കുറയ്ക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്ക് മനസ്സിലാക്കാം. അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ, നീളത്തിലുള്ള ഒരു പൈപ്പ്, അത്യാവശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പൈപ്പിനെ ഒരേ വലിപ്പത്തിലുള്ള രണ്ട് കഷണങ്ങളായി മുറിക്കുക. എടുത്തുവെച്ച ബോട്ടിലുകളുടെ നടുഭാഗം മാത്രമായി
മുറിച്ചെടുക്കുക. രണ്ട് പൈപ്പിന്റെയും അറ്റത്തായി മുറിച്ച് വെച്ച പ്ലാസ്റ്റിക് കുപ്പികൾ ഫിറ്റ് ചെയ്തു കൊടുക്കുക. എടുത്ത ബോട്ടിലിന്റെ രണ്ടുവശത്തുമായി ഓരോ ഹോളുകൾ പൈപ്പ് കടക്കാനായി ഇട്ടുകൊടുക്കുക. പൈപ്പ് കടത്തിയശേഷം ഫാനിന്റെ മുൻവശത്തും പുറകുവശത്തും ലോക്ക് ചെയ്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം വലിയ ബോട്ടിലിൽ ഐസ്ക്യൂബ് നിറച്ച് ഫാൻ ഓൺ ചെയ്യുകയാണെങ്കിൽ നല്ല തണുത്ത കാറ്റ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Reduce Room Temperature Without AC Credit : Sruthi’s Vlog