പഴത്തൊലി ഇനിയൊരിക്കലും കളയരുതേ! ചെടികൾ നിറയെ പൂവിടാൻ ഇങ്ങനെ ഒന്ന് ചെയ്താൽ മാത്രം മതി; ഇനി മുറ്റം നിറയെ പൂക്കൾ കൊണ്ട് തിങ്ങി നിറയും!! | Top Banana Peel Uses for the Garden

Banana Peel Uses for Garden : നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഒരു ഫലമാണ് വാഴപ്പഴം എന്ന് എല്ലാവർക്കും അറിയാമല്ലോ. പോഷക മൂല്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വാഴപ്പഴം. കേരളത്തിൽ വാഴയും വാഴപ്പഴവും ഇല്ലാത്ത വീടുകൾ അപൂർവമാണല്ലേ??? കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ബി കോംപ്ലക്സ്, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ കൊണ്ട് സുലഭമായ വാഴപ്പഴം കൊണ്ട് നമുക്കറിയാത്ത മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട്.

Natural Fertilizer

  • Rich in potassium, phosphorus, calcium, and magnesium.
  • How to use: Chop peels into small pieces and bury them 1–2 inches deep near the roots of plants. Decomposes and feeds soil slowly.

2. Banana Peel Compost Booster

  • Speeds up composting by adding organic matter and moisture.
  • Just toss banana peels into your compost bin. You can cut them into pieces to speed decomposition.

3. Banana Peel Liquid Fertilizer (Banana Peel Tea)

  • How to make:
    • Soak banana peels in a jar of water for 2–3 days.
    • Use the infused water to water plants.
  • Great for indoor plants, flowering plants, and vegetables.

4. Soil Enricher for Seedlings

  • Line the planting hole with a banana peel before planting a seedling.
  • Acts as a slow-release fertilizer for young roots.

5. Pest Deterrent (Especially Aphids)

  • Burying banana peels around the base of plants may deter aphids and some soft-bodied pests.
  • Also helps beneficial insects like ladybugs to thrive.

6. Shiny Leaf Cleaner

  • Rub the inside of a banana peel on houseplant leaves for a natural shine and mild pest control.

7. Fruit Tree Booster

  • Place chopped banana peels around the base of fruit trees (like mango, guava, or lemon).
  • Helps in fruit setting and flower development due to potassium content.

സാധാരണ നമ്മൾ പഴം കഴിച്ചു കഴിഞ്ഞാൽ തൊലി വലിച്ചെറിയുകയാണല്ലേ പതിവ്. എന്നാൽ വാഴപ്പഴം നമ്മുടെ ശരീരത്തിന് ഗുണകരമാണെന്നത് പോലെ അതിന്റെ തൊലി നമ്മുടെ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിൽ പ്രയോഗിക്കാവുന്ന നല്ലൊരു വളവുമാണ്. നമ്മുടെ വീട്ടുമുറ്റത്തെ പൂച്ചെടികൾ നന്നായി വളരാനും അതിൽ നിറയെ പൂവുകൾ ഉണ്ടാക്കിയെടുക്കാനും സഹായിക്കുന്ന ഒരു വളമാണ് ഇത്.

ഇതെങ്ങനെയെന്ന് അറിഞ്ഞു കഴിഞ്ഞാൽ ഇനി നിങ്ങളൊരിക്കലും പഴത്തൊലി വലിച്ചെറിയുകയില്ല. അതിനായി ആദ്യം കുറച്ച് പഴത്തൊലികൾ എടുക്കുക. ശേഷം അവ തണ്ടൊഴികെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ധാരാളം പോഷകങ്ങൾ അടങ്ങിയ പഴത്തൊലി ഒരു നാച്ചുറൽ വളമാണ്. ഇതിലെ പൊട്ടാസ്യം ചെടികളുടെ വേരുകളെ ബലപ്പെടുത്താനും പൂച്ചെടികളിൽ ധാരാളം പൂവിരിയിക്കാനും സഹായിക്കുന്നു.

ഇനി മുറിച്ചു വച്ച പഴത്തൊലികൾ ഒരു പ്ലാസ്റ്റിക് പാത്രത്തിലോ മറ്റോ ഇട്ട് അത് മൂടികിടക്കും വിധത്തിൽ വെള്ളം ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കിക്കൊടുത്തതിന് ശേഷം നല്ല പോലെ അടച്ചു വച്ച് ഒരു മൂന്ന് ദിവസം വീടിന്റെ അകത്തോ പുറത്തോ മാറ്റി വെക്കുക. എങ്ങനെയാണ് ഇത് വളമായി മാറുന്നത് എന്നറിയണ്ടേ???വീഡിയോ കാണുക. Video Credit : Mums Daily

Ingredients:

IngredientQuantity
Rice flour (roasted)1 cup
Grated coconut (fresh/dry)¼ cup
Green chilies1–2 (finely chopped)
Ginger1 tsp (chopped)
Curry leaves1 sprig (chopped)
Cumin seeds / jeera½ tsp
Sesame seeds (optional)1 tsp
SaltTo taste
Hot waterAs needed
Coconut oilFor deep frying

👨‍🍳 Instructions:

🔹 1. Prepare the Dough

  • In a mixing bowl, combine:
    • Rice flour
    • Grated coconut
    • Green chilies
    • Ginger, curry leaves
    • Cumin seeds, sesame seeds, salt
  • Pour hot water gradually and mix into a soft, non-sticky dough (like for idiyappam or kozhukatta).

🔹 2. Shape the Snacks

  • Pinch small balls from the dough and flatten into discs (like thick vada).
  • You can also roll into sticks or small cylinders for variety.

🔹 3. Fry Until Crispy

  • Heat coconut oil in a pan.
  • Deep-fry the shaped discs on medium flame until golden and crisp.
  • Drain on paper towels.

🍽️ Serve With:

  • Hot black tea (kattan chaya)
  • Or spicy chutney or ketchup

✅ Tips:

  • Roast rice flour slightly before use for a better flavor.
  • For extra crispiness, add 1–2 tbsp roasted urad dal flour or besan.
  • You can also bake or air-fry them (at 180°C / 350°F for 15–20 mins) for a healthier version.