ഷുഗർ കുറച്ച് ഹൃദയം സംരക്ഷിക്കും.!! ആഴ്ചയിൽ 4 ദിവസം ഫ്ലാക് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ.. രക്തക്കുഴലിലെ സകല ബ്ലോക്കും അലിഞ്ഞു പുറത്തുപോകും.!! | Top Health Benefits of Flax Seeds

Flax Seeds Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ

Rich in Omega-3 Fatty Acids
Flax seeds are one of the best plant-based sources of omega-3 (ALA).
Helps reduce inflammation, supports heart health, and boosts brain function.

 2. High in Fiber
Excellent source of soluble and insoluble fiber.
Promotes digestive health, relieves constipation, and supports gut bacteria.

3. Supports Heart Health
Flax seeds help lower cholesterol levels, especially LDL (bad cholesterol).
Helps maintain healthy blood pressure and improves artery health.

 4. Controls Blood Sugar
The fiber slows down digestion, preventing sudden spikes in blood sugar.
Beneficial for diabetics and those managing insulin resistance.

5. Aids in Weight Management
Keeps you full longer, reducing unnecessary cravings.
Boosts metabolism due to fiber and healthy fat content.

 6. Hormonal Balance (Lignans)
Rich in lignans, a type of plant compound that may help balance estrogen levels.
May support women’s health, especially during menopause.

 7. Improves Skin & Hair Health
Omega-3 and antioxidants promote glowing skin and stronger hair.
May reduce acne and dry skin when consumed regularly.

 8. May Reduce Cancer Risk
Studies suggest flax seeds may help reduce the risk of breast, colon, and prostate cancer due to lignans and antioxidants.

 How to Use Flax Seeds:
Ground flax seeds are easier to digest and absorb than whole.
Add to:

Smoothies, porridge, or dosa batter
Roti dough or chutneys
Mix with water as an egg substitute in baking (1 tbsp flax + 3 tbsp water = 1 egg)

റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും സാധനങ്ങളാണ്. ഫ്ലാക്സ് സീഡ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നതാണ്. എന്നാൽ കൃത്യമായ അളവിലാണ് ഉപയോഗിക്കുന്നത് എന്ന കാര്യം

ഉറപ്പുവരുത്തണം. ഇവിടെ ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു സ്പൂൺ അളവിൽ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം എന്നിവ എടുക്കുക. അത് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ വറുത്തുവെച്ച വിത്തുകൾ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ ഇറങ്ങി നല്ലതുപോലെ സെറ്റായി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് പതിവായി കുടിക്കുകയാണെങ്കിൽ

ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കിന്റെ സാധ്യത കുറയ്ക്കാനായി സാധിക്കും. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിലും ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. ഫ്ലാക്സ് സീഡ് സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് സാധനങ്ങളെല്ലാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആയതുകൊണ്ട് തന്നെ വാങ്ങേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Flax Seeds Health Benefits credit : Tips Of Idukki

Top Health Benefits of Flax Seeds
Comments (0)
Add Comment