നമ്മൾ എപ്പോഴും കാണുന്ന ഈ ഒരു ചെടി ഇത്, ഇതിന്റെ ഗുണങ്ങൾ നിങ്ങൾക്കറിയാമോ നമ്മൾ ഏറ്റവും അധികം വേദന അനുഭവിക്കുന്ന ഒരു അസുഖത്തിനുള്ള മരുന്നാണ് Top Health Benefits of Peruvalam (Coleus amboinicus)

പെരുവലം എന്നുള്ള ഈ ഒരു ചെടി, ഒരുപാട്യും ഗുണങ്ങളുള്ള എല്ലാവർക്കും അറിയാത്ത ഒരു കാര്യമാണ് ഇത് ശരിക്കും അറിയാതെ പോകരുത് ഈ ചെടി കൊണ്ട് നമുക്ക് മറ്റേ അനവധി ഉപകാരങ്ങൾ ഉണ്ടെങ്കിലും മൂലക്കുരു എന്നുള്ള ഒരു അസുഖത്തിന്റെ ശമനം കിട്ടുന്നതിന് പൂർണമായിട്ടും അസുഖം മാറിക്കിട്ടു നമ്മൾ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈയൊരു ചെടി കണ്ടു കഴിഞ്ഞാൽ നിങ്ങൾ അതിനെ ഉപേക്ഷിച്ചു

കളയാതെ നിങ്ങളുടെ ഉപകാരപ്പെടുന്ന രീതിയിൽ ഇത് ഉപയോഗിക്കേണ്ടതാണ് ഇതിനെ നമുക്ക് ഉപയോഗിക്കേണ്ട രീതി ഈ ചെടിയുടെ ശേഷം നല്ലപോലെ തിളപ്പിച്ച് ഒരു വെള്ളം കുടിക്കുന്നതാണ് നല്ലത് അതുപോലെതന്നെ നമുക്ക് മറ്റ് അനവധി അസുഖങ്ങളെക്കുറിച്ച് ഈ വീഡിയോയിൽ പരാമർശിക്കുന്നുണ്ട് കറക്റ്റ് ആയിട്ട് നിങ്ങൾക്ക് ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഒരുപാട് അസുഖങ്ങളുടെ മരുന്നു കൂടിയാണ് മൂലക്കുരു ഒരിക്കലും നമുക്ക്

പൂർണ്ണമായിട്ടും മാറ്റാൻ പറ്റാത്ത ഒരു അസുഖമായിരുന്നു പലപ്പോഴും നമ്മൾ ഇംഗ്ലീഷ് മരുന്നുകൾ കഴിക്കാം അല്ലെങ്കിൽ വേദന ജനകമായ പലതരം കാര്യങ്ങൾ ഹോസ്പിറ്റലുകളിൽ പോയി ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട് പക്ഷേ അങ്ങനെ ഒന്നും ചെയ്യാതെ നമുക്ക് ഇതുകൊണ്ട് പൂർണ്ണമായിട്ടും മാറ്റാൻ സാധിക്കും ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇതൊക്കെ അറിയാതെ പോയി കഴിഞ്ഞാൽ അതൊരു വലിയ നഷ്ടം തന്നെയാണ് തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ അതിന്റെ ഗുണഗണങ്ങളും ബാക്കിയുള്ള കാര്യങ്ങളും എല്ലാം വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Other Traditional Uses:

  • Used in postpartum care (to boost strength and immunity)
  • Acts as a natural insect repellent
  • Helps relieve earache (a drop of warm juice in the ear — traditional use only under guidance)

🧪 How to Use:

  1. Tea: Boil 4–5 fresh leaves with 1 cup water + a little ginger, honey.
  2. Juice: Crush leaves and extract juice; mix with honey for children.
  3. Steam: Add leaves to boiling water and inhale steam for cold/sinus.
  4. Poultice: Crush and apply leaf paste to insect bites, rashes, or wounds.