Wake up tips രാവിലെ എഴുന്നേറ്റ ഉടനെ ഈ 4 കാര്യങ്ങൾ ചെയ്യരുത്..!!! 😳😱 വീഡിയോ കണ്ടു നോക്കൂ.. 😳👌 വളരെ സന്തോഷം നിറഞ്ഞ ജീവിതം നയിക്കുക അല്ലെങ്കിൽ പോസിറ്റീവ് ആയി ഇരിക്കുക എന്നതായിരിക്കും പലരും ആഗ്രഹിക്കുന്നുണ്ടാവുക. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് രാവിലെ നമ്മൾ ചെയുന്ന ഓരോ കാര്യങ്ങളും. നിങ്ങൾക്ക് ഒരു പോസിറ്റീവ് ആയിട്ടുള്ള ദിവസമാണോ വേണ്ടത്.? എങ്കിൽ ഈ 4 കാര്യങ്ങൾ തീർച്ചയായും നിങ്ങൾ അറിഞ്ഞു വെച്ചോളൂ.
Don’t Hit Snooze (Really!)
Hitting snooze disrupts your sleep cycle and makes you groggier.
Set your alarm for the actual time you need to wake up — and get up right away.
ഈ നാല് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പോസറ്റീവ് എനർജി നൽകുന്നതാണ്. ഒരു ദിവസത്തിലെ വളരെ പ്രധാനപ്പെട്ട സമയം എന്നു പറയുന്നത് രാവിലെ എഴുന്നേൽക്കുന്ന സമയമാണ്. നമ്മുടെ ജീവിതത്തിലെ ചീത്ത ശീലങ്ങൾ അല്ലെങ്കിൽ ആവശ്യമില്ലാത്ത ശീലങ്ങളെ നമ്മൾ ഒഴിവാക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ ഗോളുകളെ പറ്റി ചിന്തിക്കുവാനും ഓർക്കുവാനും ഏറ്റവും നല്ല സമയം രാവിലെ എഴുന്നേറ്റ് ഉടനെ ആണ്.
എന്നാൽ മിക്കവരും ആ സമയത്തു ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുകയോ അല്ലെങ്കിൽ നോട്ടിഫിക്കേഷൻസിൽ നോക്കിഇരിക്കുകയാകും. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ നിങ്ങളുടെ ജീവിതം വെറുതെ ചിലവാക്കരുത്. പിന്നീട് നമുക്ക് ഒരുപാട് സമയം ലഭിക്കുന്നതാണ് അപ്പൊൾ നമുക്ക് വിശദമായി നോക്കുന്നതാണ്. രാവിലെ എഴുന്നേറ്റ ഉടനെ ഈ 4 കാര്യങ്ങളെ കുറിച്ച് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്.
അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. രാവിലെ എഴുന്നേറ്റ ഉടനെ ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ മറ്റുള്ളവരെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരേ.. Video credit: Malayalam Affirmations