പ്രമേഹം ചർമ്മരോഗം ശ്വാസംമുട്ടൽ എന്നിവ മാറാൻ തൊട്ടാവാടി Touch Me Not Plant (Mimosa pudica): Health Benefits

പ്രമേഹം ചർമരോഗം ശ്വാസംമുട്ടൽ എന്നിവ മാറാൻ തൊട്ടാവാടി നല്ലൊരു മരുന്നായിട്ട് ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്കിത് ഉപയോഗിക്കാൻ സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനൊരു മരുന്നായിട്ട് ഉപയോഗിക്കുന്ന ചെടി കൂടിയാണ്. ഇത് നമ്മൾ കൃഷി ചെയ്യേണ്ട ആവശ്യമൊന്നുമില്ല

നമുക്ക് എപ്പോഴും പല സ്ഥലത്തും വളർന്നുനിൽക്കുന്നത് കാണാവുന്നതാണ് യാതൊരുവിധ പരിപാലനം ഇല്ലെങ്കിൽ പോലും നന്നായി വളർന്നു വരുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഈയൊരു ചെടി നമുക്ക് എപ്പോ വേണമെങ്കിലും കിട്ടുന്നതാണ് ഇതിന് വളമാസം അങ്ങനെ പ്രത്യേക മാസങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട്

തന്നെ നമുക്ക് പാടത്തും പറമ്പിലും ഒക്കെ ഇഷ്ടം പോലെ കാണാൻ സാധിക്കും പോലെ ഉപയോഗിക്കാൻ വരുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് പരിപാടി എന്ന് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്..

Anti-inflammatory & Pain Relief

  • Used to reduce swelling, joint pain, and inflammation.
  • Often applied as a paste or poultice for wounds, arthritis, or insect bites.

🦠 2. Antibacterial & Antimicrobial

  • Extracts (especially from leaves and roots) can inhibit the growth of bacteria like E. coli and Staphylococcus.
  • Useful in treating minor skin infections, cuts, and wounds.

🍃 3. Wound Healing

  • Speeds up wound closure and tissue regeneration.
  • Fresh leaf paste is applied directly to wounds in rural medicine.

💩 4. Anti-diarrheal & Digestive Aid

  • Root decoction or powder is traditionally used to:
    • Treat diarrhea
    • Relieve stomach cramps
    • Kill intestinal worms

🧠 5. Nerve Tonic & Anti-stress

  • Believed to calm the nervous system and reduce anxiety or insomnia.
  • Used in Ayurvedic formulations for mental health and nerve disorders.

💉 6. Diabetes Support (Antidiabetic)

  • Some studies suggest Mimosa pudica can help reduce blood sugar levels in diabetic models.
  • Needs more human-based clinical evidence.

🩸 7. Hemostatic (Stops Bleeding)

  • Leaf extract is used to stop bleeding from small cuts or wounds.

🌿 8. Antioxidant Properties

  • Contains flavonoids and polyphenols that help neutralize free radicals and protect cells from damage.

📌 How It’s Used Traditionally

Part UsedMethodPurpose
LeavesCrushed or juicedWounds, swelling, infections
RootDecoction or powderDiarrhea, urinary issues
Whole plantDried and powderedNervous weakness, general health
PasteExternal applicationPain, piles, insect bites