
കാലിന് തരിപ്പ് മാറുന്നതിനായിട്ട് വെളുത്തുള്ളി ഇതുപോലെ ഉപയോഗിച്ചാൽ മതി Traditional Uses of Garlic for Leg Pain
കാറിലെ തരിപ്പ് മാറുന്ന വെളുത്തുള്ളി ഇതുപോലെ ഉപയോഗിച്ചാൽ മതി വെളുത്തുള്ളിക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട് നമ്മുടെ ശരീരത്തിനുള്ളിൽ കഴിക്കുന്നതിനായാലും പുറമേയായിരുന്നാലും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് അതുകൊണ്ട് തന്നെ വെളുത്തുള്ളി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് കണ്ടു മനസ്സിലാക്കാം
വെളുത്തുള്ളി തൊലി കളഞ്ഞ് ഒന്ന് ചതച്ചതിനുശേഷം വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് ചെറിയ ചൂടുവെള്ളത്തിൽ ഇട്ടുകൊടുത്തതിനുശേഷം കാലിൽ മുക്കി വെച്ചാൽ കാലിൽ തരിപ്പും വേദനയൊക്കെ ഒരു പരിധിവരെ മാറി

കിട്ടുകയും ചെയ്യും അതുപോലെതന്നെ വെളുത്തുള്ളി ഇട്ടതിനു ശേഷം കാൽ ഇട്ടതിനുശേഷം നമ്മൾ കിടന്നുറങ്ങിയാൽ കിട്ടുന്ന മാറ്റവും വളരെ വലുതാണ് വളരെയധികം എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് തയ്യാറാക്കാനും ഇത് വളരെ എളുപ്പമാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു വെളുത്തുള്ളിയുടെ ഗുണങ്ങൾ അറിയാതെ പോകരുത് എന്ന വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Traditional Uses of Garlic for Leg PainGarlic Oil MassageCrush a few garlic cloves and fry gently in mustard oil, coconut oil, or sesame oil.Let it cool to a comfortable temperature.Massage the affected leg with this oil to improve circulation and ease muscle pain.Garlic in DietEating raw garlic or adding it regularly to meals may help improve blood flow and reduce inflammation, which can be beneficial for chronic leg pain
(like varicose veins, sciatica, or arthritis-related discomfort).Garlic Poultice (External Application)Crush fresh garlic and wrap it in a clean cloth.Place it gently over the painful area for a short period (10–15 minutes).⚠️ Important: Garlic can irritate or burn the skin if left too long, so always monitor and remove if there’s redness or burning.
⚠️ PrecautionsGarlic is strong — never apply raw garlic directly on skin for long, as it may cause burns.If you have sensitive skin, test first on a small area.For persistent or severe leg pain (e.g., nerve pain, clots, varicose veins), it’s best to consult a doctor. Garlic can support but not replace medical treatment.