
വാത കൊല്ലി ഈ ഒരു ചെടി ഉണ്ടെങ്കിൽ സന്ധിവേദന വാദം എന്നിവയ്ക്ക് ഒരു ഉത്തമ മരുന്നാണ് vaathakolli leaf health benefits
സന്ധിവേദന വാദം അതുപോലുള്ള മറ്റു പല അസുഖങ്ങൾക്ക് മരുന്നാണ് വാദക്കൊല്ലി എന്ന് പറയുന്ന ഈ ഒരു ചെടി ഉണ്ടെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെടി വളർത്തിയെടുക്കാൻ സാധിക്കും അതുപോലെ തന്നെ ഈ ഒരു ചെടി ഉണ്ടെങ്കിൽ നമുക്ക്
വളരെ എളുപ്പത്തിൽ വാതരോഗങ്ങൾക്കു ഒരു പരിഹാരം മാർഗമോ ഇത് അരച്ച് ഉപ്പിനോട് ചേർത്തിടുന്ന വളരെ നന്നായിരിക്കും അതുപോലെ ഇത് കെട്ടി വെച്ചിട്ടും പരിഹാരം മാർഗമുണ്ട് അതുപോലെതന്നെ ഇത് ഈ ഒരു ചെടി കൊണ്ട് വേറെ പല അസുഖങ്ങളുടെ മരുന്നു കൂടിയാണ് ഒരു ചെടി

എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഏതൊക്കെ രീതിയിലാണ് ഉപയോഗിക്കേണ്ടതെന്നും ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് എല്ലാം നിങ്ങൾക്ക് ഈ വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.