
മീന് ഇതുപോലെ ഒന്നും ചെയ്തു നോക്കൂ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാം. Variety Fish Thoran Recipe (Kerala Style)
മീന് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ റെസിപ്പി തോരൻ പോലെയാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അതിനായിട്ട് മീൻ ആദ്യം
Ingredients:
- 250g boneless fish or small whole fish (like mathi/netholi/ayala)
- ¾ cup grated coconut
- 2–3 shallots, finely chopped
- 2 green chilies, chopped
- ½ tsp turmeric powder
- ½ tsp red chili powder
- ½ tsp crushed black pepper
- ½ tsp mustard seeds
- ½ tsp cumin seeds
- 1 sprig curry leaves
- 1 tsp ginger-garlic paste
- Salt to taste
- 1 tbsp coconut oil
നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചതിനുശേഷം കൈകൊണ്ട് നന്നായിരുന്നു പൊടിച്ചെടുക്കുക ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് ഇഞ്ചി പച്ചമുളക്

വെളുത്തുള്ളി അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം കൂടി ചേർത്തു കൊടുത്തു മുളകുപൊടി കുറച്ച് മല്ലിപ്പൊടി കുറച്ച് കുരുമുളകുപൊടി നല്ലപോലെ ഫ്രൈ ചെയ്തതിനുശേഷം അടുത്തതായി ഇതിലേക്ക് നമ്മൾ പൊടിച്ചു വച്ചിട്ടുള്ള മീനുകൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.