ഇതുവരെ ഇതുപോലെ ഉണ്ടാക്കി കാണില്ല ഉറപ്പ്. Variety Pulao Recipe – Fragrant, Colorful, and Delicious

Variety pulao recipe | ഇതൊരു ഇതുപോലെ കഴിച്ചു നോക്കിയിട്ടുണ്ടാവില്ല അങ്ങനെ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് പലഹാരം അല്ല ലെഞ്ച് റെസിപ്പി ആണ്. ഒരിക്കലും ഇതുപോലെ ഉണ്ടാക്കി നോക്കിക്കാണല്ലേ ഉറപ്പായിട്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു വിഭവമാണിത് നോക്കി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മിക്സഡ് വെജിറ്റബിൾ ചേർന്നിട്ടുള്ള ഒരു റൈസ് ആണ് നമുക്ക് ഒരു പുലാവ് എന്നൊക്കെ വേണമെങ്കിൽ പറയാം

Ingredients:

  • Basmati rice – 2 cups (soaked for 30 mins)
  • Ghee – 2 tbsp
  • Oil – 1 tbsp
  • Cumin seeds – 1 tsp
  • Bay leaf – 1
  • Cinnamon stick – 1 inch
  • Cloves – 2-3
  • Cardamom pods – 2
  • Onion – 1 large (sliced)
  • Green chilies – 2 (slit)
  • Ginger-garlic paste – 1 tbsp
  • Mixed vegetables – 1 cup (carrot, peas, beans, capsicum)
  • Tomato – 1 (chopped)
  • Turmeric powder – 1/2 tsp
  • Red chili powder – 1 tsp
  • Garam masala – 1 tsp
  • Mint leaves – 1/4 cup
  • Coriander leaves – 1/4 cup
  • Water – 3.5 cups
  • Salt – to taste

ഈ ഒരു പുലാവ് തയ്യാറാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്തു വഴറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിനു വെജിറ്റബിൾസ് ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് വെന്തു കഴിയുമ്പോൾ അതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ കാണുന്നതുപോലെ ചേർത്തു കൊടുക്കാവുന്നതാണ്..

അതിനുശേഷം അതിലേക്ക് അരികോട് ചേർത്തിരിക്കുന്നതിൽ നന്നായിട്ട് ഇതൊന്നു മൂപ്പിച്ചെടുക്കണം നല്ലപോലെ അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അരിയും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കാണ് ചെയ്യുന്നത് വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book