നേന്ത്രപ്പഴം ഗോതമ്പുപൊടിയും കൊണ്ട് വ്യത്യസ്തമായ പലഹാരം. Wheat Banana Evening Snack Recipe – Soft, Sweet, and Healthy

Wheat banana evening snack recipe | നേന്ത്രപ്പഴം ബനാനയും കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഇത് നാലുമണി പലഹാരമായിട്ട് കഴിക്കാവുന്ന ഒന്നാണ് നമ്മൾ സാധാരണ പലഹാരങ്ങൾ താഴെ ഇറക്കുമ്പോൾ ഇതുപോലെ എളുപ്പത്തിലുള്ള പലഹാരങ്ങൾ ചായക്കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട്.

Ingredients:

  • Ripe bananas – 2 (mashed)
  • Wheat flour – 1 cup
  • Jaggery – 1/2 cup (melted)
  • Grated coconut – 1/4 cup
  • Cardamom powder – 1/2 tsp
  • Salt – a pinch
  • Ghee – 2 tbsp
  • Water – as needed

രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നേന്ത്രപ്പഴം നന്നായിട്ട് മിക്സിയിൽ അരച്ചെടുത്ത് ഗോതമ്പുപൊടിയിലേക്ക് ചേർത്തതിനുശേഷം ആവശ്യത്തിനില പൊടിയും കൂടി ചേർത്ത് കൊടുത്ത് വരുന്ന ഉപ്പും ചേർത്ത് അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കാൻ ശർക്കരപ്പാനിയോ അല്ലെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാം.

കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം അടുത്തതായി നമുക്ക് മറ്റൊരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ചെറിയ ബോൾസ് അതിലേക്ക് ചേർത്ത് വറുത്ത് കോരാൻ വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen