ഇതാണ് കാറ്ററിങ് കാരുടെ പാലപ്പത്തിന്റെ രഹസ്യം.!! യീസ്റ്റ്, സോഡാപ്പൊടി ഒന്നും വേണ്ട.. പൂവു പോലെ സോഫ്റ്റ് ആയ പാലപ്പം എളുപ്പം റെഡിയാക്കാം.!! | Special Catering Palappam Recipe Trick
Special Catering Palappam Recipe Trick : ഒരു തരി പോലും മായം ചേർക്കാത്ത നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഈ അപ്പം തയ്യാറാക്കാനായി ഈസ്റ്റ്, സോഡാപ്പൊടി ഒന്നും ചേർക്കേണ്ട കാര്യമില്ല എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. അപ്പത്തിന് ആവശ്യമായ മാവ് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം Ingredients: നല്ലതുപോലെ കഴുകി കുറച്ചു വെള്ളമൊഴിച്ച് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിരാൻ വയ്ക്കണം. ശേഷം ഒരു മിക്സിയുടെ ജാർ […]