ബാക്കി വന്ന ചോറ് കൊണ്ട് ഇനി നമുക്ക് പൂരി ഉണ്ടാക്കാം. Leftover Rice Poori Recipe | Crispy & Tasty Poori
Leftover rice poori recipe കേൾക്കുമ്പോൾ നമുക്ക് വിശ്വാസം പോലും തോന്നിയില്ല അത്രയും വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ചോറ് കൊണ്ട് നമുക്ക് പൂരി ഉണ്ടാക്കാം എന്നുള്ളത് വളരെ രുചികരമായ ഒന്നുതന്നെയാണ് പൂരി വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ഭൂരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചോറാണ് ഏറ്റവും പ്രധാനമായും വേണ്ടത് ചോറ് നമുക്ക് ആദ്യം മിക്സഡ് ജാറിൽ ഒന്ന് അരച്ചെടുക്കണം അതിനുശേഷം. Ingredients: ഇതിനൊപ്പം തന്നെ ഗോതമ്പ് മാവും കൂടി ചേർത്ത് നല്ലപോലെ വേറെ വെള്ളം ഒന്നും ചേർക്കരുത് അതിനു […]