വിരുന്നുകാർ ഉണ്ടോ? നമുക്ക് ഒരു വെറൈറ്റി ചിക്കൻ മസാല കറി ഉണ്ടാക്കിയാലോ Easy Chicken Bhuna Recipe

Easy chicken bhuna recipe | വീട്ടിലേക്ക് വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ അമ്മമാർക്ക് ആധിയാണ് അല്ലേ. വീട് ഒതുക്കി പെറുക്കി വയ്ക്കാൻ ഒരു ഓട്ടമാണ്. അതിന്റെ ഇടയിൽ കൂടി അവർക്ക് എന്ത് ഭക്ഷണം നൽകണം എന്ന ചിന്ത മനസ്സിൽ ഓടുന്നുണ്ടാവും. വീട് ഒതുക്കിയിട്ടും മനസ്സിൽ ഒന്നും തെളിഞ്ഞില്ല എങ്കിൽ അടുത്ത് ആശ്രയിക്കുന്നത് യൂട്യൂബിനെ ആണ്.അങ്ങനെ പരതുമ്പോൾ ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത ഒരു വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. കുറച്ച് സമയം എടുത്താലും സ്പെഷ്യൽ […]

ചോറിന് കറികളൊന്നും ഇല്ലെങ്കിലും ഇത് മാത്രം മതി Special Fried Chilli Chammanthi Recipe

Special fried chilli chammandhi recipe | ചോറിനു മറ്റു കറികൾ ഒന്നുമില്ലെങ്കിലും ഇത് മാത്രം മതി ഊണു കഴിക്കാൻ ആയിട്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുളക് ചമ്മന്തിയാണത് ഈയൊരു മുളക് ചമ്മന്തി തയ്യാറാക്കുന്നതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാം ഒന്ന് വറുത്തു കഴിഞ്ഞാൽ പിന്നെ ഒന്ന് അരച്ചെടുത്താൽ മാത്രം മതിയോ നല്ല രുചികരമായ ഒരു മുളക് ചമ്മന്തിയാണത് ചമ്മന്തികൾ പലതും ഉണ്ടെങ്കിലും മുളക് ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അങ്ങനെ […]

ഗോതമ്പ് ദോശ ഒരിക്കൽ എങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ Special Coconut Wheat Dosa Recipe

Special coconut wheat dosa recipe | ഗോതമ്പ് ദോശ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് ഗോതമ്പ് ദോശയുടെ ടേസ്റ്റ് തന്നെ മാറിപ്പോകുന്ന രീതിയിലാണ് ഈ ഒരു മാവ് കലക്കി എടുക്കുന്നത്. മാവ് കളിക്കുന്നതിനേക്കാൾ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പാവ് ചേർത്ത് അതിലേക്ക് തേങ്ങയും പിന്നെ പച്ച മുളകും ഇഞ്ചിയും ഒക്കെ ചേർത്തുകൊടുത്ത വളരെ രുചികരമായ കലക്കി എടുക്കണം. നല്ല രുചികരമായിട്ടുള്ള ചേരുവകൾ തന്നെയാണ് ഇതിലേക്ക് ചേർക്കുന്നത് എരിവിന് ആവശ്യത്തിനുള്ളത് ചേർത്തു കൊടുത്താൽ മാത്രം കറിവേപ്പില ചേർത്ത് […]

ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന നല്ലൊരു ചിക്കൻ മസാല Special Chicken Masala Recipe – Restaurant Style

Special chicken masala recipe | ഇതുപോലെ നമ്മൾ ചിക്കൻ മസാല തയ്യാറാക്കി എടുത്താൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഈ ഒരു ചിക്കൻ മസാല ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും. Ingredients For Marination: For the Masala Gravy: Spices: നന്നായി മസാലയും ചിക്കനും കൂടി ചേർന്നിട്ട് വരുന്നതുകൊണ്ടാണ് ഈ ഒരു സ്വാദി കിട്ടുന്നത് അതിനായിട്ട് നമുക്ക് ചിക്കൻ ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കാം. ചിക്കനിലേക്ക് […]

നെത്തോലി കറി ഇങ്ങനെ ആക്കിയാൽ സ്വാദ് കൂടും Netholi Fish Curry (Anchovy Curry) – Kerala Style

Netholi fish curry recipe. നെത്തോലി ഇതുപോലെ കറിവെച്ചാൽ സ്വാദ് കൂടും. സാധാരണ കറി വയ്ക്കുന്നതിനേക്കാളും സൗദ കൂടുതലാണ് ഇതുപോലെ കറിവെച്ച് കഴിഞ്ഞാൽ മീൻ കറി എല്ലാവർക്കും ഇഷ്ടമാണ് അതിൽ ചെറിയ മീനുകൾ സ്വാദ് കൂടുതലാണ്.. അങ്ങനെ കറി വയ്ക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യം ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. Ingredients For the Curry: Spices: For Coconut Paste (Optional): അതിനുശേഷം ഈ മീന് നമുക്ക് നന്നായിട്ട് കറി വെച്ച് പാകത്തിന് എടുക്കുന്നതിനായിട്ട്. ഒരു […]

റാഗി ബദാമും മിക്സ് ചെയ്ത പോലെ ചെയ്തു നോക്കൂ Badam Ragi Drink Recipe (Healthy & Nutritious Beverage)

Badam ragi drink recipe | റാഗിയും പദവും മിക്സിയിൽ ഇതുപോലെ ചെയ്തു നോക്കൂ എളുപ്പത്തിൽ നിങ്ങൾക്കുണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ഡ്രിങ്കാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നവർക്ക് അതുപോലെ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഇതുപോലൊന്ന് തയ്യാറാക്കി കൊടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റാഗി വെച്ചിട്ടുള്ള ഡ്രിങ്ക്.’ Ingredients For Ragi Paste: For the Drink: ഇത് തയ്യാറാക്കുന്നത് […]

ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും Easy masala bonda recipeMasala Bonda Recipe (Crispy South Indian Snack)

ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കുംEasy masala bonda recipe | ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ഉണ്ടാക്കി കഴിക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഗോതമ്പുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് ചേർക്കുന്നത് ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ജീരകവും മഞ്ഞൾപൊടിയും ഒക്കെയാണ് ഇതൊക്കെ ചേർത്ത് ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. Ingredients For the Potato Masala Filling: […]

സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഗോതമ്പ് പിടിപ്പായസം Wheat pidi paayasam

ഗോതമ്പ് ഇതുപോലെ ഒരു പിടി പായസം തയ്യാറാക്കി എടുക്കാം. ഹെൽത്തി ആയിട്ടുള്ള പായസമാണ് ഒരു പായസം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം നമുക്ക് ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് ചെറിയ ഉരുളകളാക്കി അതിനുശേഷം ഈ ഉരുളകളെ നമുക്ക് പാലിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ പാലിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും കൂടി ചേർത്തു കൊടുത്ത് ഇതിലേക്ക് ഏലക്ക പൊടിയും ചേർത്തു നന്നായിട്ട് ഇതിനെ തിളപ്പിച്ച് കുറുക്കിയെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് […]

ബജി ഏതായാലും ഇതുപോലെ ആയിരിക്കണം മാവ് തയ്യാറാക്കേണ്ടത് Chilli Bajji (Mirchi Bajji) Recipe 🌶️

ബജി മാവിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം Ingredients For the Bajji Batter: For the Chilies: For Frying: ബജി മുളക് നല്ലപോലെ രണ്ടു കഷണം മുറിച്ചതിനു ശേഷം നന്നായിട്ട് ഒന്ന് കഴുകി വൃത്തിയാക്കി പുളി വെള്ളത്തിൽ ഒന്നു മുക്കിയതിനു ശേഷം മാവിലേക്ക് ഒക്കെ ആവശ്യത്തിന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് […]

ഓണത്തിന് നല്ല രുചികരമായ വ്യത്യസ്തമായിട്ട് ഒരു പായസം. Custard paayasam recipe

കസ്റ്റാർഡ് പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇത്ര മാത്രമേ ചെയ്യാനുള്ളൂ അത് നമുക്ക് പായസം തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തോല് കളഞ്ഞ് അവൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു നെയ്യ് ചേർത്ത് കൊടുത്ത് പഞ്ചസാര നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത് കസ്റ്റാർഡ് പൗഡർ വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുത്തതിനു ശേഷം […]