365 ദിവസവും നുള്ളിയാലും തീരാത്തത്ര മല്ലിയില പറിക്കാം.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്; മല്ലി വിത്ത് മുളക്കുവാൻ ഒരു മന്ത്രികവിദ്യ.!! Easy Tip to Grow Coriander at Home
: യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. What You Need: ✔ Coriander seeds (whole, not powdered)✔ A pot or container (with drainage holes)✔ Potting soil (mix of […]