പനി കൂർക്ക ഇലയുടെ നമ്മൾ അറിയാത്ത ഒത്തിരി ഗുണങ്ങൾ panikoorkka health benefits uses and important facts
പലതരം മരുന്ന് ചെടികൾ ഒന്നുതന്നെയാണ് പനിക്കൂർക്ക വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ നട്ടുപിടിപ്പിക്കാൻ നമുക്ക് ഒത്തിരി അധികം മരുന്നുകൾ ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് പനിക്കൂർക്ക പനി വരുമ്പോഴും തൊണ്ടവേദനയ്ക്ക് ജലദോഷ പനിക്കൂർക്ക കൊണ്ട് നമുക്ക് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മാത്രം മതി. അതുപോലെതന്നെ ഈയൊരു പനിക്കൂർക്ക ഇല കൊണ്ട് നമുക്ക് പലതരം മരുന്നുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്ന കാച്ചിയിട്ട് തലയിൽ തേക്കാൻ സാധിക്കും പനിക്കൂർ നമുക്ക് മുടി വളരുന്നതിന് അതുപോലെതന്നെ അസുഖങ്ങൾ വരാതിരിക്കാൻ തടയുന്നതിന് […]