രാവിലെയോ രാത്രിയിലോ ഏത് നേരത്തും കഴിക്കാം; ചപ്പാത്തിയേക്കാൾ പതിമടങ്ങ് രുചിയിൽ ഹെൽത്തി റെസിപ്പി Aloo Paratha (Stuffed Potato Paratha) Recipe
Simple Breakfast Recipes : ഓരോ ദിവസവും വ്യത്യസ്ഥമാർന്ന വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബ്രേക്ക്ഫാസ്റ്റ് ആയും വൈകുന്നേരത്തെ പലഹാരമായും ഡിന്നറായും എല്ലാം തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന Ingredients: For the Dough: For the Potato Filling: For Cooking: ഒരു റെസിപ്പി ആണിത്. ചപ്പാത്തിയെക്കാൾ പതിമടങ്ങ് രുചിയിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരെണ്ണം കഴിച്ചാൽ മതി […]