നല്ല അടാറ് കുറുമ കറി! വെജിറ്റബിൾ കുറുമ ഇതുപോലെ ഉണ്ടാക്കി നോക്കൂ; കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി!! | Tasty Vegetable Korma Recipe | Creamy Mixed Vegetable Curry
Tasty Vegetable Korma Recipe : ചപ്പാത്തി തയ്യാറാക്കുമ്പോൾ അതിന് കറിയായി എന്ത് തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുറുമ തയ്യാറാക്കാനായി ആദ്യം തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വയ്ക്കണം. Ingredients: (Serves 4-6) For the Vegetables: For the Ground Paste: For Tempering: കുറുമ ആയതുകൊണ്ട് […]